M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


ജിദ്ദ: കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് യുവൻറസിന്. എ.സിമിലാനെ ഒരുഗോളിന് തോൽപിച്ചാണ് യുവൻറസ് വിജയികളായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഒരു ഗോളിനാണ് ഈ സീസണിലെ ആദ്യ കിരീടം യുവൻറസ്…

 

ജിദ്ദ: ജിദ്ദ- മലപ്പുറം ജില്ല കെ.എം.സി.സി, പ്രവാസി മെഗാകായികമേള ഫെബ്രുവരി എട്ട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 11.30 വരെ ശറഫിയ ഖാലിദ് ഇബ്നു വലീദ് ഗ്രൗണ്ടില്‍ (STC ഓഫീസിന്…



ജിദ്ദ: ജെ.എസ്.സി, ഐ.എസ്.എം അന്താരാഷ്ട്ര സോക്കർ അക്കാദമി ആഭിമുഖ്യത്തിൽ നടക്കുന്നു പ്ലസ് 40 സൂപ്പർ സീനിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി, മമ്പാട് ഫ്രൻറ്സിനെ നേരിടും. കഴിഞ്ഞ ദിവസം…



ജിദ്ദ: മൂന്ന് മാസം മുമ്പ് നടന്ന ആവേശകരമായ ബ്രസീൽ - അർജൻറീന ഫുട്ബാൾ മത്സരത്തിന് ശേഷം മറ്റൊരു യൂറോപ്യൻ ഫുട്ബാൾ മത്സരത്തിന് ജിദ്ദ സാക്ഷിയാകുന്നു. പ്രഗത്ഭ ഇറ്റാലിയൻ ഫുട്ബാൾ ക്ലബുകളായ യുവൻറസ് എ സി…



ജിദ്ദ: രണ്ടു മാസത്തിലധികമായി ബ്ലൂസ്റ്റാർ ക്ലബിെൻറ ആഭിമുഖ്യത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നു വരുന്ന നാലാമത് സോക്കർ ഫെസ്റ്റിെൻറ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച…


കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ രണ്ടാമത് കെ.സി. പിള്ള സ്മാരക ദേശീയ സെവൻസ് ഫുട്ബാൾ ടൂർണമെൻറ്
സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം നിർവഹിച്ചു. 22 ടീമുകൾ മാറ്റുരച്ചു.…


കുവൈത്ത് സിറ്റി: എൻ.ബി.ടി.സി നടത്തുന്ന ഈ വർഷത്തെ കായികമേളക്ക് എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. എൻ.ബി.ടി.സിയുടെ വാർഷികാഘോഷ പരിപാടിയുടെ (വിൻറർ കാർണിവൽ) ഔദ്യോഗിക തുടക്കം കൂടിയാണ്…


ദുബൈ: രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ വമ്പൻമാർ ഏറെക്കാലത്തിന് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. കേരള ഒാവർസീസ് ക്രിക്കറ്റേഴ്സ്, കേരള വെറ്ററൻ ക്രിക്കറ്റേഴ്സ് എന്നിങ്ങനെ രണ്ട് ടീമുകളായി…


ദുബൈ: ക്രിക്കറ്റിെൻറ ഏറ്റവും ചടുല ഭാവമായ ടി10 ക്രിക്കറ്റ് ലീഗിെൻറ രണ്ടാം സീസൺ നാളെ തുടങ്ങും. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് െചയർമാനും സഹിഷ്ണുതാ മന്ത്രിയുമായ…


message