M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ജിദ്ദ: ബ്ലൂസ്റ്റാർ സോക്കർ ക്ലബ് ‘സോക്കർഫെസ്റ്റിൽ’ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജിദ്ദക്ക് വേണ്ടി ഗസ്റ്റ് പ്ലെയർ ആയി എത്തിയ ജംഷീർ ഒതായിക്ക് ചാത്തലൂർ വെൽഫെയർ കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡൻറ്…



ജിദ്ദ: മലപ്പുറം സൗഹൃദവേദി ജിദ്ദ സംഘടിപ്പിക്കുന്ന പി.കെ ജയപ്രകാശ്‌ മെമ്മോറിയൽ റോളിംഗ്‌ ട്രോഫി സെവൻസ്‌ ഫുട്ബാൾ ടൂർണമെൻറ് ലോഗോ രാജീവ്‌ പുതിയാകുന്നത്ത്‌ പ്രകാശനം ചെയ്തു.…


കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (കിഫ്) സീസൺ 2018-19 ലീഗ് ഫുട്ബാൾ ടൂർണമെൻറ് ബയാൻ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ
തുടക്കം കുറിച്ചു. ലളിതമായ ചടങ്ങിൽ പ്രസിഡൻറ് ഡെറിക്ക് ഗോമിഡോസ് 


ദുബൈ: വനിതാ മുന്നേറ്റത്തിെൻറ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ വീണ്ടും വനിതാ ത്രിയത്്ലോൺ. ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ…


അബൂദബി: സാൻഡ് സ്പോർട്സ് സൂപ്പർ ഷോ അബൂദബിയിൽ നടക്കും. 2020ൽ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലാണ് (അഡ്നെക്) ഷോ. ഇതു സംബന്ധിച്ച് ബോണിയർ കോർപറേഷനും അഡ്നെകും യു.എസിൽ കരാറിൽ ഒപ്പുവെച്ചു. അഡ്നെക് ഗ്രൂപ്പ്…


 

ദുബൈ: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിന് ശനിയാഴ്ച തുടക്കം. ദുബൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. അഞ്ച് തവണ ഏഷ്യ കപ്പ്…


കൽബ: ഇൻഡ്യൻ  സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ് നടത്തിയ ഏകദിന ഷട്ടിൽ  ടൂർണമെൻറിൽ  ദുബൈയിൽ നിന്നുള്ള മിഥുൻ , മോനിഷ്  കൂട്ടുകെട്ട് ജേതാക്കളായി. സ്റ്റെഫിൻ ജസിൽ ടീമിനാണ് രണ്ടാം സ്ഥാനം. …


കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ  ക്ലബ്ബിൽ  ഷട്ടിൽ  ടൂർണമെൻറ് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ ഉത്ഘാടനം ചെയ്തു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 24 ടീമുകൾ  ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്.…


message