M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ഫർവാനിയ: റൈഞ്ചേഴ്സ് എഫ്.സി ഫർവാനിയ ജഴ്‌സി പ്രകാശനം ചെയ്തു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്
ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്ത പരിപാടി…


ജിദ്ദ: ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഹിലാൽ ശാം സ്റ്റേഡിയത്തിൽ ബ്ലൂ സ്റ്റാർ ക്ലബിെൻറ ആഭിമുഖ്യത്തിൽ നട ക്കുന്ന നാലാമത് സോക്കർ ഫെസ്റ്റിൽ മഴ കാരണം മാറ്റി വെച്ച മത്സരങ്ങൾ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ…


കുവൈത്ത് സിറ്റി: കെഫാക് സീസൺ ഏഴിലെ ആദ്യ മാസ്റ്റേഴ്സ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ സിൽവർ സ്റ്റാർസ് എഫ്.സി ചാമ്പ്യൻമാരായി.
ആവേശം നിറഞ്ഞ ഫൈനൽ ഗോൾ രഹിത സമനിലയിലായതിനൊടുവിൽ ഷൂട്ടൗട്ടിലൂടെ സിയസ്കോ എഫ്.സിയെ…


ദുബൈ: സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ പി.ആർ.ഒമാരുടെ സംഘടനയായ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെൻറ് ഇൗ മാസം…


അബൂദബി: രണ്ടാമത് ദുബൈ വനിത ട്രയത്ലണിൽ മത്സരിച്ചവരെയും വിജയികളെയും യു.എ.ഇ സാമൂഹികക്ഷേമ മന്ത്രി ഹെസ്സ ബിൻത് ഇൗസ ബൂഹുമൈദ് അഭിനന്ദിച്ചു. ദുബൈ ലേഡീസ് ക്ലബുമായി സഹകരിച്ച് ദുബൈ സ്പോർട്സ് കൗൺസിലാണ് ട്രയത്ലൺ…


റിയാദ്‌: കേളി ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ മത്സരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് റിയാദ് നസ്റിയയിലെ റയൽ മാഡ്രിഡ്‌ അക്കാദമി സ്റ്റേഡിയത്തിൽ നടക്കും. ലാേൻറൺ എഫ്.സിയും ഹാഫ്ലൈറ്റ് ബ്ലാസ്റ്റേഴ്സ് എഫ്.സി…



ജിദ്ദ: നാലാമത് ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ വെള്ളിയാഴ്ച ആദ്യ മത്സരത്തിൽ 6.30 ന് അണ്ടർ 13 വിഭാഗത്തിൽ ടാലെൻറ് ടീൻസ് എ ടീം ജിദ്ദ സ്പോർട്സ് ക്ലബ് അക്കാദമിയുമായി ഏറ്റുമുട്ടും.
രണ്ടാം മത്സരത്തിൽ…


അബൂദബി: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ അണ്ടർ 19 ഫുട്ബാളിൽ മില്ലേനിയം സ്കൂൾ ദുബൈ ചാമ്പ്യന്മാരായി. ഫൈനലിൽ അബൂദബി ഇന്ത്യൻ സ്കൂളിനെയാണ് മില്ലേനിയം സ്കൂൾ പരാജപ്പെടുത്തിയത്. അബൂദബി എമിറേറ്റ്സ് ഫ്യൂച്ചർ ഇൻറർനാഷനൽ…


message