M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമ ലംഘകർക്ക് ഏപ്രിൽ ഒന്നുമുതൽ 30 വരെ കാലയളവിൽ പിഴ അടക്കാതെ രാജ്യം വിടാം. ഇങ്ങനെ പോവുന്നവർക്ക് വീണ്ടും രാജ്യത്തേക്ക് മറ്റൊരു വിസയിൽ വരാൻ അനുവദിക്കും. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് ആണ് ഉത്തരവ് ഇറക്കിയത്. കോടതിയിൽ…

മസ്കത്ത്: കാലാവസ്ഥാ പ്രവചനം ശരിവെച്ച് ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ദാഖിലിയ, ദാഹിറ, ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ് ശനിയാഴ്ച വൈകുന്നേരം മുതൽ കനത്ത മഴ പെയ്തത്. രാത്രിയും മഴ തുടരുകയാണ്.…

മസ്കത്ത്: ഇസ്രാഅ്^മിഅ്റാജിെൻറ ഭാഗമായി ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന്, നാല് തീയതികളിലാണ് അവധി. സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അന്നേ…

 
യാമ്പു: യാമ്പു പുഷ്പമേള ഏപ്രിൽ അഞ്ച് വരെ നീട്ടി. പൂക്കളുടെ മഹോത്സവത്തിന് അഭൂതപൂർവമായ തിരക്ക് പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിന്നും…

 


ജിദ്ദ: സൗദിയിൽ ഇഖാമയുള്ള എല്ലാ വിദേശികൾക്കും തങ്ങളുടെ അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തിൽ ഉംറക്ക് കൊണ്ടുവരാൻ അവസരം. ‘ഗസ്റ്റ് ഉംറ’ എന്ന പദ്ധതിയാണ് ഇതിനായി ഹജ്ജ്…

 

മദീന: മസ്ജിദുന്നബവിയില്‍ റൗദയിലെ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതായി മദീന ഹറം മേല്‍നോട്ട കാര്യാലയം വ്യക്തമാക്കി. പുതിയ സമയം മാര്‍ച്ച് 24 ഞായര്‍…

 

റിയാദ്: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് െലവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് ജോലിക്കാർ വരെയുള്ള സഥാപനങ്ങൾക്കാണ് നാല് വിദേശികളുടെ െലവി ഇളവ് ലഭിക്കുക.…


മക്ക: ഉംറ നിർവഹിക്കാനെത്തിയ മൂന്നു വയസുകാരൻ മക്കയില്‍ മരിച്ചു. കണ്ണൂർ വേങ്ങാട്, ചാലിപറമ്പില്‍ മൂസ കോളനിയില്‍ താമസിക്കുന്ന വാണിയാടത്തുക്കാട്ടുകണ്ടി അന്‍സാര്‍^റാഷിദ ദമ്പതികളുടെ…

 
ജിദ്ദ: മൂവാറ്റുപുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പെഴകാപ്പിള്ളി വാഴച്ചാലിൽ റിയാസ് ബഷീർ (36) ആണ് സൗദി ജർമൻ ഹോസ്പിറ്റലിൽ തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നാലു…
message