M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

മസ്കത്ത്: തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. തൊഴിൽ നിയമം തൊഴിലാളികളുടെ ചുമതലകൾക്ക് ഒപ്പം അവകാശങ്ങളെ കുറിച്ചും…


റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡറായി ഡോ. ഒൗസാഫ് സഇൗദ് ഉടൻ ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നിലവിലെ അംബാസഡർ അഹമ്മദ് ജാവേദ് മാർച്ച് 15ന് മടങ്ങും. 1989 ബാച്ച് െഎ.എഫ്.എസുകാരനായ…

 


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി കരിപറമ്പത്ത് പരേതനായ ബീരാെൻറ മകൻ അബ്ദുല്ലയാണ് (48) സർക്കാരാശുപത്രിയിൽ…

മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ എയർ കോഴിക്കോടിന് പിന്നാലെ മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ സർവീസ് ഉണ്ടായിരിക്കില്ല. മുന്നറിയിപ്പില്ലാതെയാണ്…

മസ്കത്ത്: അയേൺമാൻ ട്രയാത്ലണിെൻറ ഭാഗമായി മസ്കത്തിലെ വിവിധ റോഡുകളിൽ വെള്ളിയാഴ്ച ഗതാഗത നിരോധം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സൈക്ലിങ് മത്സരത്തിെൻറ ഭാഗമായി ഗതാഗതം അനുവദിക്കില്ലാത്ത റോഡുകളും…


റിയാദ്: മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം മനശ്ശേരി സ്വദേശി വടക്കോട്ട് ഹൗസിൽ ഗണേശൻ (57) ആണ് വ്യാഴാഴ്ച പുലർച്ചെ…


അബ്ഹ: പത്തനംതിട്ട കുമ്മണ്ണൂർ ഈട്ടി മൂട്ടിൽ റഫീഖ് (27) ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ അബ്ഹയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി താമസ കേന്ദ്രത്തിലാണ് മരണം. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.…

 

ജാഫർ കല്ലിങ്ങപ്പാടൻ


ജിദ്ദ: ഒരു മലയാളി ഉൾപെടെ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിന് ഏഴംഗ മാനേജിംഗ്…

message