M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

അൽഐൻ: അൽഐനിലെ കടയിൽനിന്ന് ലക്ഷം ദിർഹം മൂല്യമുള്ള 100 മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മൂന്നുപേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് പ്രതികൾ. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. 

കേസ്…

അബൂദബി: മയക്കുമരുന്ന് വിൽപന നടത്തിയ വിദേശിക്ക് ജീവപര്യന്തം തടവും 50,000 ദിർഹം പിഴയും. കീഴ്ക്കോടതി വിധികൾ ശരിവെച്ചുകൊണ്ട് അബൂദബിയിലെ ഫെഡറൽ സുപ്രീം കോടതിയാണ് ഏഷ്യക്കാരന് ശിക്ഷ വിധിച്ചത്. ജയിൽശിക്ഷക്ക്…

കുവൈത്ത് സിറ്റി: ലോകത്തിലെ നാലാമത്തെ വലിയ പാലമാവുമെന്ന് കരുതുന്ന കുവൈത്തിലെ ശൈഖ് ജാബിർ പാലത്തിെൻറ അവസാനത്തെ കോൺക്രീറ്റ് ബ്ലോക്കും സ്ഥാപിച്ചു. രാജ്യത്തെ വൻകിട വികസന പദ്ധതികളിലൊന്നായി…

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. സൗദി പൗരനാണ് സ്വന്തം സഹോദരനെയും മറ്റൊരു കുവൈത്ത് പൗരനെയും വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെ ഉമ്മു അയ്മനിലാണ് സംഭവം.…

കുവൈത്ത് സിറ്റി: കാരുണ്യത്തിെൻറ മാസമായ റമദാനിൽ കുവൈത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ചു നൽകിയത് 50.8 ദശലക്ഷം ദീനാർ. രാജ്യത്ത് പ്രവർത്തിക്കുന്ന 31 സന്നദ്ധ സംഘടനകളും സൊസൈറ്റികളുമാണ്…

അബൂദബി: അബൂദബിയിലണ്ടോയ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഷവാമെഖ് പാലത്തിലേക്ക് വരുന്ന റോഡിലാണ് ബസുകളും കാറുകളും അപകടത്തിൽ പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ 7.30നാണ് പൊലീസിന്…

ഷാര്‍ജ: യു.എ.ഇയിലെ എ.ആർ നഗർ പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.  സംഗമം നടത്താനും  ബിസിനസ് സംരംഭങ്ങൾക്ക് രൂപം കൊടുക്കാനും തീരുമാനിച്ചു. യോഗത്തിൽ അസൈനാർ അധ്യക്ഷത വഹിച്ചു. സുലൈമാൻ…

ഷാർജ: ശക്തികുളങ്ങര ചെറു പുഷ്പം വീട്ടിൽ സെലസ്റ്റിൻ ഡേവിഡ് (ബിജു 38) ഷാർജയിൽ നിര്യാതനായി. ഭാര്യ: സിബില. മക്കൾ:അൽഫോൺസ്, അന്നാ മരിയ. 

message