M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: മികച്ച ഭരണത്തിന് ഡിജിറ്റൽ സാേങ്കതിക വിദ്യ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും യു.എ.ഇയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ നിക്ഷേപ പ്രോത്സാഹന-നിർവഹണ ഏജൻസിയിലെയും യു.എ.ഇ നിർമിത…

ദുബൈ: ജുമൈറയിലെ അൽ ഫാറൂഖ് ഉമർ ബിൻ ഖത്താബ മസ്ജിദിൽ രാത്രി നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ ലോക പ്രശസ്ത ഖാരിഉകൾ (ഖുർആൻ പാരായണ വിദഗ്ധർ) ഇക്കുറിയുമെത്തും. സാംസ്കാരിക ഉപദേഷ്ടാവ് ഡോ. ഫാരിസ് അലി അൽ മുസ്തഫക്ക്…

അൽ ഐൻ : കാറ്ററിങ് കമ്പനിയിൽ ജോലി വാഗ്ദാനം െചയ്ത് തിരുവനന്തപുരത്തെ ട്രാവൽ ഏജൻസി കയറ്റിവിട്ട യുവാക്കൾ വഞ്ചിക്കപ്പെട്ടതായി പരാതി. തിരുവനന്തപുരം വെമ്പായത്തെ ട്രാവൽ ഏജൻസിയാണ് യു.എ.ഇയിലെ മികച്ച സ്ഥാപനത്തിൽ…

അബൂദബി: എത്യോപ്യ-എരിത്രിയ സമാധാനത്തിനായി നടത്തുന്ന അബൂദബി ബലൂൺ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നവംബറിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന ഉത്സവത്തിൽ വ്യാപകമായ അന്താരാഷ്ട്ര പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

അജ്മാന്‍ : ജോലിക്കിടെ  ഒന്‍പതാം നിലയില്‍ നിന്ന് വീണു പരിക്കേറ്റ യുവാവിന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷെൻറ സഹായഹസ്തം. വിസിറ്റ് വിസയില്‍ യു.എ.ഇ യിലെത്തിയ ബിഹാര്‍ സ്വദേശി…

ഫുജൈറ: ജോലിക്കിടെ തളർന്നു വീണ് പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത മലയാളിയെ നാട്ടിലെത്തിച്ചു. ഫുജൈറ ദിബ്ബയിലെ   മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്ന…

മക്ക: മലയാളി ഹാജി മക്കയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനാലൂർ കോളനി റോഡിൽ അലത്തിപറമ്പിൽ സൈതലി (67) ആണ് മരിച്ചത്. ഭാര്യ ഫാത്തിമക്കൊപ്പം  സ്വകാര്യ ഗ്രൂപ്പിൽ എത്തിയതായിരുന്നു. മൃതദേഹം…

ഷാർജ: ഷാർജയുടെ ഉപനഗരമായ അൽ മദാമിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ ഭിത്തി തകർന്ന് വീണ് 32കാരനായ ഏഷ്യൻ തൊഴിലാളി മരിച്ചു. ചൊവ്വാഴ്ച പകലാണ് അപകടം. ഭിത്തിയുടെ അടിത്തറ ശക്തമായിരുന്നില്ലെന്നും അതാണ്…

message