M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയാറാക്കി. വിവിധ മന്ത്രാലയങ്ങളുടെയും
സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സമഗ്ര പരിശോധനക്ക് പദ്ധതി ആസൂത്രണം…


റിയാദ്: ന്യൂസിലൻഡ് പള്ളിയിൽ വെള്ളിയാഴ്ച്ചയുണ്ടായഭീകരാക്രമണത്തിൽ പരിക്കേറ്റ സൗദി പൗരൻ മരിച്ചു. മുഹ്‌സിൻ അൽ മുസൈനി എന്നയാളാണ് ശനിയാഴ്ച്ച മരണപ്പെട്ടത്.
ഇദ്ദേഹത്തിെൻറ മരണം കുടുംബാംഗങ്ങൾ…


റിയാദ്: സൗദിയിലെ പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം സർക്കുലറിലൂടെ അറിയിച്ചു. ഒക്ടിൻ 91, 95 എന്നീ രണ്ടിനം പെട്രോളിെൻറ വില പമ്പുകളിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ്…



മദീന: ഉംറ നിർവഹിക്കാനെത്തിയ മുക്കം കൊടിയത്തൂർ സ്വദേശി പുറംകണ്ടിയിൽ ഫാത്തിമ (76) മദീനയിലെ ആശുപത്രിയിൽ നിര്യാതയായി. 20 ദിവസത്തോളമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

 

ജിദ്ദ: ഇന്ത്യ - പാക് പ്രശ്നത്തിൽ സമാധാന ദൗത്യവുമായി സൗദി അറേബ്യ. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പാകിസ്താനിലേക്ക് പോകും. സൗദി വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച…

കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്പോൺസർമാറി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി സുരക്ഷാ
വിഭാഗം വ്യാപക പരിശോധന ആരംഭിച്ചു. ഫർവാനിയ ഗവർണറേറ്റിലെ ജലീബിലും ഫഹാഹീൽ വ്യവസായ…

കുവൈത്ത് സിറ്റി: സാൽമിയ മേഖലയിൽ രാത്രി 12 മണിക്കുശേഷം ബഖാലകളും ബാർബർ ഷോപ്പുകളും തുറന്നുപ്രവർത്തിക്കുന്നതിന് വിലക്ക്. ബന്ധപ്പെട്ട
സുരക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട്…

കുവൈത്ത് സിറ്റി: കുവൈത്തിെൻറ ഭാവി കഴിവും പ്രതിബദ്ധതയുമുള്ള യുവാക്കളുടെ കരങ്ങളിൽ ഭദ്രമാണെന്ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. ‘കുവൈത്ത് അഭിമാനം’ തലക്കെട്ടിൽ നാഷനൽ യൂത്ത്…

message