M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Healthbeats | Fitness

ആരുടെ മുന്നിലും മുട്ടുമടക്കില്ല, നടുവളക്കില്ല എന്നൊക്കെ സത്യം ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ മറന്നിേട്ട സ്ക്വാട്ട് ചെയ്യാൻ ഒരുങ്ങാവൂ. തടി കേടാകാതിരിക്കാനുള്ള യജ്ഞമായതിനാൽ സത്യപ്രതിജ്ഞാ ലംഘനം ചെയ്യേണ്ടിവന്നാലും സാരമില്ല എന്ന് വിചാരിച്ചോണം. സ്ക്വാട്ട്…

ഡാർവിെൻറ പരിണാമ സിദ്ധാന്തത്തിനൊപ്പം േചർത്തിരിക്കുന്ന ചിത്രം കണ്ടിട്ടില്ലേ. കുരങ്ങന് വിവരം വെച്ച് മനുഷ്യനാകുന്ന ചിത്രം. അതിൽ അവസാനത്തേത് പോലെ നിവർന്ന് നിൽക്കേണ്ടവരാണ് നമ്മൾ. പക്ഷേ, ചിലരുടെ മുതുക്…


കൊഴുപ്പിെൻറ ഗോഡൗണാണ് വയറും പരിസര പ്രദേശങ്ങളും. ഇത് നീക്കം ചെയ്യാനുള്ള മനസുണ്ടായാൽ തന്നെ ശരീരത്തിന് വലിയ ആശ്വാസമാകും. നിങ്ങളുടെ മനസ് കാണുേമ്പാൾ ശരീരം എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചെന്നുപോലും വരും.…


എല്ലാ മനുഷ്യരുടെയും അടിസ്ഥാന പ്രശ്നമാണ് വയർ. അകവും പുറവും ഒരുപോലെ സ്ട്രോങ് ആയിരുന്നാൽ അവനവന് കൊള്ളാം. വയറിന് പിടുത്തം വീഴുന്ന അനേകം വ്യായാമങ്ങളുണ്ട്. അവ പല തരത്തിലാണ് വയറിനെ ബാധിക്കുന്നത്. എത്ര…


സംഗതി എല്ലാ വർഷവും ജനുവരി ഒന്നിന് എടുക്കാറുള്ള വെല്ലുവിളി തന്നെയാണ്. ഇത്തവണ തടികുറക്കും, മിടുക്കരാവും. പിന്നെ അടുത്ത പുതുവർഷപ്പിറവിക്കായി കാത്തിരിക്കും. ഫിറ്റ്നസ് ചലഞ്ച് വന്നതോടെ കളി മാറി. രാജ്യം…


ദുബൈ: ഏഴാമത് ദുബൈ യോഗാഫെസ്റ്റ് ദുബൈ ഇൻറർനെറ്റ് സിറ്റി ആംഫിതീയറ്ററിൽ നവംബറിൽ നടക്കും. യോഗ, ധ്യാനം, ശരീര ആരോഗ്യം, ഫിറ്റ്നസ് എന്നിവയിലൂന്നിയ വിവിധ പരിപാടികളോടെ കുടുംബങ്ങൾ ഒത്തുചേരുന്ന ഫെസ്റ്റിൽ ഇക്കുറി…


ഐശ്വര്യ റായിയും അർണോൾഡും ആകണ്ട. പക്ഷേ, ആരു കണ്ടാലും അയ്യേ എന്ന് പറയാത്ത ആകാര ഭംഗിയുണ്ടാകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ.ഭംഗി മാത്രമല്ല നല്ല രോഗപ്രതിരോധശേഷിയും ആരോഗ്യവും കിട്ടും. പതിവായി വ്യായാമം…


ദുബൈ: മിടുക്കൻമാർക്കും മിടുക്കരാകാൻ ആഗ്രഹിക്കുന്നവർക്കും ആവേശമായി ദുബൈ ഫിറ്റ്നസ് ചാലഞ്ച് (ഡി.എഫ്.സി) വീണ്ടും വരുന്നു. ഒക്ടോബർ 19 മുതൽ നവംബർ 17 വരെയാണ് ഇത്തവണ ഡി.എഫ്.സി നടക്കുക. മുഴുവൻ ദുബൈ സമൂഹത്തിനും…


ഗുണഗണങ്ങൾ കേട്ട് പുഷ്അപ് എടുക്കാൻ നോക്കി മൂക്കും കുത്തി വീണവർക്കുള്ള എളുപ്പപ്പണിയല്ല മുട്ട് മടക്കിയുള്ള പുഷ്അപ്. പക്ഷേ അൽപംകൂടി എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞേക്കും. കമിഴ്ന്ന് കിടന്ന് കൈകൾ ശരീരത്തിെൻറ…


message