M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Healthbeats | Health News

ദുബൈ: അജ്മാനിൽ പനി പ്രതിരോധ കുത്തിവെയ്പ്പെടുത്ത കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ നിർദേശിച്ചു. അജ്മാനിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്ന ഏഴ് വയസുള്ള ഇമിറാത്തി കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പകൽ…

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി ഹെൽത്ത് കെയർ എക്സ്പോ സംഘടിപ്പിക്കുന്നു. ഈ മാസം 17, 18 തീയതികളിൽ റാഡിസൻ ബ്ലു ഹോട്ടലിൽ…


മസ്കത്ത്: മെർസ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരിൽ മലയാളി നഴ്സും. സുഹാർ സർക്കാർ ആശുപത്രിയിലെ നഴ്സാണ് ചികിത്സയിലുള്ളത്. ഇവരുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് അറിയുന്നു. ഒമാനിൽ ഇൗ വർഷം ഇതുവരെ പത്തുപേരിൽ…


ദുബൈ: ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വേദന സംഹാരിയായ ജസ്പിരിെൻറ വിൽപന നിർത്തിവെക്കാൻ ആേരാഗ്യ മന്ത്രാലയം നിർദേശം നൽകി. ഇത് സംബന്ധിച്ച സർക്കുലർ രാജ്യത്തെ എല്ലാ ഫാർമസികൾക്കും ആശുപത്രികൾക്കും…


അബൂദബി: യു.എ.ഇയിൽ ജീവിക്കുന്ന 62 ശതമാനം പേർക്കും അമിത ഭാരമെന്ന് പുതിയ പഠനം. സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് അമിത ഭാരത്തിനുള്ള സാധ്യതയെന്നും മറ്റു രാജ്യക്കാരെ അപേക്ഷിച്ച് പാകിസ്താനികളിലാണ് കൂടുതൽ അമിത…


അബൂദബി: യു.എ.ഇയിലെ താമസക്കാർക്കും സന്ദർശകർക്കും വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. എല്ലാ മരുന്നുകൾക്കും…


അബൂദബി: അബൂദബി മാലിന്യ സംസ്കരണ കേന്ദ്രത്തിെൻറ (തദ്വീർ) പൊതുജനാരോഗ്യ-പ്രാണിനിയന്ത്രണ ഡിവിഷൻ പ്രാണിനിയന്ത്രണത്തിന് നടത്തിയ യജ്ഞങ്ങളുശട ഫലം പ്രഖ്യാപിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ യജ്ഞത്തിൽ…


ഷാർജ: ഷാർജ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്  സ്നേഹതീരം സംഘടിപ്പിക്കുന്ന എട്ടാമത് രക്തദാന ക്യാമ്പ് ഷാർജ അബുഷാഗര പാർക്കിനു സമീപമുള്ള മസ്ജിദിന് മുൻപിൽ…


മസ്കത്ത്: ആരോഗ്യ പരിചരണ രംഗത്തെ വർധിക്കുന്ന ചെലവ് മുൻ നിർത്തി മബേല അൽ സലാമ േപാളിക്ലിനിക്ക് പൊതുജനങ്ങൾക്കായി പ്രവിലേജ് കാർഡ് അവതരിപ്പിച്ചു. കാർഡ് ഉടമകൾക്ക് പകുതി നിരക്കിൽ പരിശോധനാ സൗകര്യം ലഭ്യമാണ്.…


message