M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Healthbeats | Special Topics

അര്‍ബുദ രോഗത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്തേണ്ടതുണ്ട്. അങ്ങേയറ്റം വിഷമയമായ ഒരുലോകത്തിലാണ് നാം കഴിയുന്നത്. ശ്വാസവായു, ആഹാരം, ജലം, സൂര്യപ്രകാശം, പരിസരം എന്നിവയിലൂടെയെല്ലാം നിരവധി വിഷപദാര്‍ഥങ്ങളുമായി നാം നിരന്തരസമ്പര്‍ക്കം…

ഇന്ന് ലോകത്തിൽ 424.9 ദശലക്ഷം പ്രമേഹ രോഗികൾ ഉണ്ടെന്നതാണ് അന്താരാഷ്ട്ര ഡയബറ്റിക്സ് ഫെഡറേഷെൻറ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. 2045ഒാടെ ഇത് 628.6 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.


കോടിക്കണക്കിന് സൂക്ഷ്മ കോശങ്ങളാല്‍ നിര്‍മിതമാണ് നാം ഓരോരുത്തരുടെയും ശരീരം. ഓരോ കോശത്തിനും മറ്റൊന്നില്‍നിന്ന് വേറിട്ട രൂപഘടന, സ്വഭാവം, പ്രവര്‍ത്തനശൈലി എന്നിവയുണ്ട്. എങ്കിലും ശരീരത്തിെൻറ…


മസ്കത്ത്: ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ വടക്കൻ ബാത്തിനയിലെയും തെക്കൻ ശർഖിയയിലെയും പരിസരങ്ങളിലെയും ഡോക്ടർമാർക്കായി തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി നടത്തി. സുഹാർ, ഫലജ് ആശുപത്രികളുടെ…


ദുബൈ: തെക്ക് പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള പ്രവാസി യുവാക്കളിൽ ഹൃേദ്രാഗം കൂടുതലായി ബാധിക്കുന്നുെവന്ന് പഠനം് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കീഴിലുള്ള ആശുപത്രികളിൽ ചികിൽസക്കെത്തിയ…


സ്ഥിരമായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയാണ് ഞാന്‍. മുലയൂട്ടല്‍ പ്രായത്തിലുള്ള എെൻറ കുഞ്ഞിന് ഇത് കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ?

ചോദ്യത്തില്‍ എന്ത്…


അബൂദബി: വീഡിയോ ഗെയിം അടിമത്തം കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി ആരോഗ്യ വകുപ്പ്. കുട്ടികൾ വീഡിയോ ഗെയിം ഉപയോഗിക്കുന്ന സമയം ദിവസത്തിൽ രണ്ട് മണിക്കൂറെങ്കിലുമായി…


ദുബൈ: നവജാത ശിശുക്കളുടെ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ. ആരോഗ്യ വകുപ്പ് തുടക്കമിട്ടു. ജന്മനാ ഉണ്ടാകുന്ന ഹൃേദ്രാഗങ്ങൾ കണ്ടെത്താനും നേരത്തെ ചികിൽസ തുടങ്ങാനും ഉദ്ദേശിച്ചാണ് ഇത്. ഇതിെൻറ…


ദുബൈ: മറ്റെല്ലാ സ്കൂൾ വിദ്യാർഥികളെയും പോലെ സച്ചിൻ മാത്യുവും ക്രിക്കറ്റിലും ഒാട്ടത്തിലും കളികളിലുമെല്ലാം മിടുക്കനായിരുന്നു. കാൻസർ അവനെ മുറിവേൽപ്പിക്കാൻ തുടങ്ങുന്നതു വരെ. പക്ഷെ ഒന്നര വർഷമായി ഇൗ പതിമൂന്നുകാരനും…


message