M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: ഗതാഗത നിയമത്തിൽ സമഗ്രമായ പരിഷ്കരണം നടത്താൻ കുവൈത്ത് ആഭ്യന്തരമന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ട്. റോഡ്
സുരക്ഷക്ക് മുൻഗണന നൽകിയുള്ള നിർദിഷ്ട നിയമത്തിെൻറ കരട് രൂപം അടുത്ത സമ്മേളനകാലത്ത് പാർലിമെൻറിൽ അവതരിപ്പിക്കുമെന്നാണ് സുരക്ഷാ…

കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷയോടൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ സിവിൽ ഐഡി പകർപ്പ് വെക്കണമെന്ന ഉത്തരവ്
ഇന്ത്യൻ എംബസി പിൻവലിച്ചു. പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന കോക്സ് ആൻഡ്…

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ മാൻപവർ അതോറിറ്റിയുടെ വാട്ട്സാപ്പ്
സേവനം നിലവിൽവന്നു. ഇതിനായി 98013582 എന്ന വാട്ട്സപ്പ്…

കുവൈത്ത് സിറ്റി: അലി അസ്സബാഹ് സൈനിക അക്കാദമിയിലെ കാഡറ്റുകളുടെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ സംയുക്ത സമിതിയെ നിയോഗിച്ച് ഒന്നാം
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ്…


കുവൈത്ത് സിറ്റി: ഓടുന്ന വാഹനത്തിൽനിന്നോ മറ്റോ സിഗരറ്റ് കുറ്റികൾ, ക്ലീനക്സ് പേപ്പറുകൾ, കാലിയായ ജൂസ് പാക്കറ്റുകൾ എന്നിവ റോഡിലേക്ക്
വലിച്ചെറിഞ്ഞാൽ 50 ദീനാർ പിഴ. കഴിഞ്ഞ ദിവസം അൽ റായി പത്രത്തിന്…

കുവൈത്ത് സിറ്റി: രാജ്യത്ത് ജനസംഖ്യ അസന്തുലിലതത്വം പരിഹരിക്കുന്നതിെൻറയും തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറയും ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ഭാഗമായി ഫാമിലി വിസിറ്റ് വിസയിലും നിയന്ത്രണങ്ങളുണ്ടാകാൻ…

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയെ ക്രമീകരിക്കുന്നതിെൻറയും ജനസംഖ്യ അസന്തുലിതത്വം ഒഴിവാക്കുന്നതിെൻറയും ഭാഗമായി വിസ, വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വിസ…

കുവൈത്ത് സിറ്റി: വിസക്കച്ചവടത്തിനുവേണ്ടി പേരിനുമാത്രമായി പ്രവർത്തിക്കുന്ന ഉൗഹ കമ്പനികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്ന് സാമൂഹിക–തൊഴിൽകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ്. കഴിഞ്ഞ ദിവസം…

കുവൈത്ത് സിറ്റി: പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മലേഷ്യ, ജർമനി എന്നീ രാജ്യങ്ങളിൽനിന്ന് കോഴിയുൾപ്പെടെ പക്ഷികളും പക്ഷിയുൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി.…

i
message