M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

മസ്കത്ത്: ജോലി നഷ്ടപ്പെടുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാൽ രാജ്യം വിടുന്നവർ വിസ റദ്ദാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു. വിസ റദ്ദാക്കാതെ രാജ്യം വിടുന്നത് വീണ്ടും ഒമാനിൽ പ്രവേശിക്കുന്നതിന് തടസമുണ്ടാക്കുമെന്നും മറ്റ് നിരവധി നിയമ പ്രശ്നങ്ങൾക്ക്…

മസ്കത്ത്: തൊഴിൽ തേടി ഗൾഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒാൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കി. ഇ^മൈഗ്രേറ്റ് പോർട്ടലിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. 2019 ജനുവരി…

മസ്കത്ത്: വിസ പുതുക്കുന്നതിന് വിദേശികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഇൗടാക്കുന്ന ഫീസുകൾ വിസ അപേക്ഷ നൽകുന്ന വേളയിൽ സനദ് സെൻററുകളിൽ തന്നെ അടക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇന്ന് മുതലാണ് നിയമം…

മസ്കത്ത്: ഒമാനിൽ തൊഴിൽ വിസ പുതുക്കുന്നതിന് എക്സ് റേ റിേപ്പാർട്ടും സമർപ്പിക്കണം. വിസ പുതുക്കുേമ്പാഴുള്ള അസൗകര്യം ഒഴിവാക്കാൻ എക്സ് റേ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന…

മസ്കത്ത്: ബാങ്ക് മസ്കത്തിെൻറ പേരിൽ വ്യാജ സന്ദേശം പരക്കുന്നു. എ.ടി.എം കാർഡ് ബ്ലോക്ക് ആയെന്ന് കാട്ടിയാണ് ബാങ്ക് മസ്കത്ത് ഒാൺലൈൻ അപ്ഡേറ്റ് എന്ന വെബ്സൈറ്റിെൻറ പേരിലാണ് സന്ദേശം. അപ്ഡേറ്റ് ചെയ്യാത്തതിനാൽ…

മസ്കത്ത്: കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ലേബലിലെ തീയതി തിരുത്തി വീണ്ടും വിപണിയിൽ എത്തിച്ചുവന്ന വിദേശി തൊഴിലാളികളെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലെ വെയർഹൗസ് കേന്ദ്രീകരിച്ചായിരുന്നു…

മസ്കത്ത്: ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ ചിത്രവും വിവരങ്ങളും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരുന്നു. വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാകും…

മസ്കത്ത്: തൊഴിൽ നിയമലംഘനത്തിന് കഴിഞ്ഞ വർഷം രാജ്യത്ത് ആകെ പിടിയിലായത് 27,837 പേർ. 8923 പേരുമായി മസ്കത്ത് ആണ് ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.…

മസ്കത്ത്: ഒമാനിലെ താമസക്കാരായ വിദേശികൾ പാസ്പോർട്ട് പുതുക്കുേമ്പാൾ വിസ പേജ് പുതിയ പാസ്പോർട്ടിലേക്ക് മാറ്റണമെന്ന് റോയൽ ഒമാൻ പൊലിസ് നിർദേശിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്ട്രോണിക്…

i
message