ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം ഒപ്പുവെച്ച വിദേശികൾക്ക് സ്ഥിരം താ മസാനുമതി നൽകുന്ന നിയമം ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തയാറാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം. ഇതുപ്രകാരം സ്ഥിര താമസാനുമതി (പെർമനൻറ് റെസിഡൻസി കാർഡ്…
Laws / Legal formalities