M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

റിയാദ്: സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികളുടെ വ്യക്തിവിവരങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും അടങ്ങിയ പ്രിൻറ് ലഭിക്കാന്‍ അബ്ഷിര്‍ സംവിധാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി പാസ്പോര്‍ട്ട്…


-

റിയാദ്: സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ െലവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ‘മുന്‍ശആത്ത്’…


പ്രവാചക നഗരിയായ മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെ മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും പുണ്യയാത്രികരുടെ ഇഷ്ട സേങ്കതമാണ്. ഇസ്‌ലാമിെൻറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിെൻറയും രാഷ്ട്രത്തിെൻറയും…

റിയാദ്: സൗദി നീതിന്യായ മന്ത്രാലയത്തിന് കീഴിൽ നവംബർ 25നാണ് പ്രത്യേക ലേബർ കോടതികൾ പ്രവർത്തനമാരംഭിച്ചത്. നേരത്തേ തൊഴിൽ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിച്ചിരുന്ന ലേബർ ഓഫീസുകൾക്കു പകരമാണ് പുതിയ സംവിധാനം.…

ജിദ്ദ: സൗദി അറേബ്യയിൽ വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണത്തിെൻറ ഭാഗമായി ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, വാച്ച്, കണ്ണട വിൽപന കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ സൗദികളെ ജോലിക്ക് നിയോഗിക്കണമെന്ന…

റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം നിര്‍ത്തിവെക്കില്ലെന്നും കൂടുതല്‍ തൊഴിലുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍…

റിയാദ്: സൗദി പാസ്പോര്‍ട്ട് വിഭാഗത്തിെൻറ (ജവാസാത്ത്) കീഴിലെ 21 സേവനങ്ങള്‍ക്ക് മറ്റൊരാളെ വകാലത്ത് ഏല്‍പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍…

ഇ.കെ നഈം


ദമ്മാം: വരുന്ന തെരഞ്ഞെടുപ്പിന് ഇലക്ഷന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലും പുതുക്കുന്നതിലുമുള്ള തിരക്കിലാണ് പ്രവാസികളും, പ്രവാസി സംഘടനകളും.…


യാമ്പു: രണ്ടാംഘട്ട സ്വദേശിവത്‌കരണം നവംബറിൽ നടപ്പിലാക്കാനിരിക്കെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ. ഇലക്ട്രിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട എന്നിവയുടെ കടകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ…

i
message