M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ദുബൈയില്‍ കെട്ടിട വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തി നടപടി നേരിടുന്നവര്‍ക്ക് വാടക തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ദുബൈ വിമാനത്താവളത്തിലെ ദുബൈ വാടക തർക്ക പരിഹാര കേന്ദ്രത്തില്‍…

അബൂദബി: യു.എ.ഇയിൽ ഞായറാഴ്ച മുതൽ ഏകീകൃത കസ്റ്റംസ് നയം നടപ്പാക്കുന്നതായികസ്റ്റംസ് കമീഷണറും ഫെഡറൽ കസ്റ്റംസ് അതോറിറ്റി മേധാവിയുമായ അലി ആൽ കഅബി പ്രഖ്യാപിച്ചു. രാജ്യത്തിെൻറ സുരക്ഷ - കസ്റ്റംസ് സംവിധാനത്തെ…

അബൂദബി: യു.എ.ഇയിലെ താമസക്കാർക്കും സന്ദർശകർക്കും വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. എല്ലാ മരുന്നുകൾക്കും…

ദുബൈ: യു.എ.ഇയിലെ പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടി. നേരത്തെ മൂന്ന് മാസത്തെ കാലാവധിയാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31 നാണ് അവസാനിക്കേണ്ടിയിരുന്നത്.…

അബൂദബി: വിവിധ മാധ്യമങ്ങൾക്ക് നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) പുതുക്കിയ മാർഗനിർേദശങ്ങൾ പുറപ്പെടുവിച്ചു. അച്ചടി, ദൃശ്യ, ശ്രാവ്യ, ഒാൺലൈൻ മാധ്യമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്.…

അബൂദബി: ഞായറാഴ്ച മുതൽ യു.എ.ഇയിൽ നിന്നുകൊണ്ട് തന്നെ വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും പുതുക്കാൻ സാധിക്കും. രണ്ട് തവണയായി 30 ദിവസം വീതമാണ് വിസ കാലാവധി നീട്ടാൻ സാധിക്കുക. ഇതോടെ വിസ കാലാവധി കഴിഞ്ഞ ശേഷം…

ദുബൈ: യു.എ.ഇയിലേക്ക് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൾ കൊണ്ടു വരുന്നവർ ഇനി മുൻകൂർ അനുമതി നേടണം. ഇതിനായി ഒാൺലൈൻ വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിനോദ…

അൽെഎൻ: അബൂദബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധിയിലെ ഇളവ് (സ്പീഡ് ബഫർ) നിർത്തലാക്കിയത് ഇപ്പോഴൂം അറിയാതെ നിരവധി പേർ. ഇതു കാരണം സ്കൂൾ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെഡ്രൈവർമാർക്കാണ് കൂടുതലും വൻ തുക പിഴ…

അബൂദബി: വിവാഹ കരാറുകൾ രജിസ്റ്റർ ചെയ്യാൻ അബൂദബി കോടതികളിൽ സ്ഥാപിച്ച െഎപാഡുകളിൽ പ്രത്യേക ഡിജിറ്റൽ ആപ്ലിക്കേഷൻ ലഭ്യമാക്കി. എമിറേറ്റിലെ തങ്ങളുടെ എല്ലാ ഒാഫിസുകളിലും ഇൗ പുതിയ സ്മാർട്ട് സേവനം ലഭ്യമാണെന്ന്…

i
message