M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ജിദ്ദ: രാജ്യത്ത് വനവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായി ആറ് മാസത്തിനകം 2.3 ദശലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാൻ പദ്ധതി. ഒക്ടോബർ ഒന്നുമുതൽ 2019 ഏപ്രിൽ 15 വരെയുള്ള കാർഷിക സീസണിലാണ് ഹരിതവത്കരണത്തിന് പദ്ധതി…

ബുറൈമി: മറ്റ് ഇന്ത്യൻ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി ബുറൈമി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഇനി ജൈവ കൃഷിയുടെ പാഠങ്ങളും അഭ്യസിക്കും. ബുറൈമി കർഷക കൂട്ടായ്മയുമായി ചേർന്ന് സ്കൂളിൽ ആരംഭിച്ച ജൈവ കൃഷി തോട്ടമാണ്…

അബൂദബി: അബൂദബി എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണത്തിന് നിർമിതബുദ്ധിയെയും മറ്റു ആധുനിക സാേങ്കതികവിദ്യകളെയും ഉപയോഗപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നു. അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) സംഘടിപ്പിച്ച ശിൽപശാലയിൽ…

ദുബൈ: ദുബൈ എമിറേറ്റിലെ വന്യജീവികളെ കുറിച്ചുള്ള ഡോക്യുമെൻററി ‘വൈൽഡ് ദുബൈ’ ഡിസ്കവറി ചാനൽ ഒക്ടോബറിൽ സംപ്രേഷണം ചെയ്യും. യു.കെ ആസ്ഥാനമായ പ്ലിംസോൾ പ്രൊഡക്ഷൻസ് നിർമിച്ച ഡോക്യുമെൻററി ഒാർബിറ്റ്…

ജിദ്ദ: സൗദി അറേബ്യയുടെ തേൻ തലസ്ഥാനമാണ് അസീർ. ഏതുകാലാവസ്ഥയിലും വർഷം മുഴുവൻ തേൻ ഉൽപാദിപ്പിക്കുന്ന ഇവിടത്തെ കർഷകരുടെ കഥ ലോകപ്രശസ്തവുമാണ്. സവിശേഷ അതിജീവനശേഷിയുള്ള പ്രത്യേകയിനം തേനീച്ചകളാണ് അസീറിലേത്.

ജിദ്ദ: സര്‍ക്കാറിെൻറ പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗത്വം എടുക്കാനും മറ്റും സൗകര്യമൊരുക്കി ശറഫിയ്യ കെ.എം.സി.സി സ്‌നേഹസ്പര്‍ശം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സേവന കേന്ദ്രം തുടങ്ങി.…

സലാല: ദൽഖൂത്ത് വിലായത്തിലെ അവസാനത്തെ ഒമാനി ഗ്രാമമാണ് ദീം. യമൻ അതിർത്തിയോട് അടുത്ത് സ്ഥിതി ചെയ്യുന്ന സ്വദേശികൾ ‘ഗുദോ ദീം’ എന്ന് വിളിക്കുന്ന ഇൗ ഗ്രാമം ഖരീഫ് മഴക്കാലത്താണ് ഏറ്റവും കൂടുതൽ…

മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടത്തിെൻറ വിത്തു വിതരണവും സൗഹൃദ സംഗമവും ഖുറം റോസ് ഗാർഡനിൽ നടന്നു. ഒമാെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷിയിൽ താൽപര്യമുള്ള ഏകദേശം നാനൂറോളം അംഗങ്ങൾ പങ്കെടുത്തു. കേരള സർക്കാർ വിതരണം…

message