ഷാര്‍ജ: യു.എ.ഇയുടെ വടക്കന്‍ മേഖലയിലെ മാന്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. മസാഫി, ദഫ്ത്ത, ബിത്ന തുടങ്ങിയ നാട്ട് ചന്തകളിലെല്ലാം ഇപ്പോള്‍ നാട്ടുമാങ്ങകള്‍ കിട്ടും. ദിബ്ബ, മസാഫി,…
ഉമ്മുല്‍ഖുവൈന്‍: മരുഭൂമിയിൽ വന്ന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന മലയാളിയെപ്പോലെ തന്നെയാണ് ഉമ്മുൽഖുവൈനിലെ ഇൗ ഞാവൽ മരങ്ങളും. മരുഭൂമിയാണെന്നൊന്നും ഒാർക്കാതെ ആർത്തലച്ച് വളർന്ന് കുലച്ച് കുമ്പിട്ടു…
ദോഹ: രാജ്യം വേനലിലേക്ക് കടക്കുന്നതിെൻറ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട പൊടിക്കാറ്റും കാലാവസ്ഥാ മാറ്റങ്ങളുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇതിെൻറ ഭാഗമായി അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ…
ദുബൈ: യു.എ.ഇയിലെ ഒാമന കുഞ്ഞുങ്ങൾക്കു പുറമെ ഒാമന മൃഗങ്ങളും അമിതവണ്ണം എന്ന ഭീഷണി നേരിടുന്നതായി മൃഗരോഗ വിദഗ്ധ. ചൂടു കാലാവസ്ഥയിൽ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാവുന്ന പതിവ് രോഗങ്ങൾക്കു പുറമെയാണ് ഇപ്പോൾ ഭാരകൂടുതൽ…
ദുബൈ: യു.എ.ഇയിലെ നിങ്ങളനുഭവിക്കുന്ന കടുത്ത ചൂടിെനപ്പറ്റി എത്ര പറഞ്ഞാലും നാട്ടിലുള്ള കൂട്ടുകാർക്ക് മനസിലാവില്ല. പ്രത്യേകിച്ച് അവിടെ കർക്കിടകം കനത്തുപെയ്യുന്ന നേരത്ത്. ഇവിടുത്തെ ചൂട് അനുഭവിച്ചാലേ മനസിലാവൂ…
ദുബൈ: തിളക്കുന്ന വേനൽ ചൂടിൽ റോഡരികത്ത് മുട്ട പൊരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദം പൊളിച്ച് മറുപടി വീഡിയോ. പത്തു മിനിറ്റ് നേരം വെയിലത്തു വെച്ച് ചൂടാക്കിയ ചട്ടിയിലാണ് മുട്ടപൊരിച്ചത്…