M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: യു.എ.ഇയിലെ നിങ്ങളനുഭവിക്കുന്ന കടുത്ത ചൂടിെനപ്പറ്റി എത്ര പറഞ്ഞാലും നാട്ടിലുള്ള കൂട്ടുകാർക്ക് മനസിലാവില്ല. പ്രത്യേകിച്ച് അവിടെ കർക്കിടകം കനത്തുപെയ്യുന്ന നേരത്ത്. ഇവിടുത്തെ ചൂട് അനുഭവിച്ചാലേ മനസിലാവൂ…

ദുബൈ: തിളക്കുന്ന വേനൽ ചൂടിൽ റോഡരികത്ത് മുട്ട പൊരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന  അവകാശവാദം പൊളിച്ച് മറുപടി വീഡിയോ. പത്തു മിനിറ്റ് നേരം വെയിലത്തു വെച്ച് ചൂടാക്കിയ ചട്ടിയിലാണ് മുട്ടപൊരിച്ചത്…

message