M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: യു എ ഇയില്‍ മിക്ക എമിറേറ്റിലും ശക്തമായ കാറ്റിന്റെ അകമ്പടിയോടെ പരക്കെ മഴ പെയ്തു. റോഡില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. കഴിവതും പുറത്തിറങ്ങുന്നത്…

ദുൈബ: മരുഭൂമിയിൽ എങ്ങെന മഴപെയ്യിക്കാം എന്നതാണ് അറബ് നാടുകൾ എപ്പോഴും ചിന്തിക്കുന്നത്. മഴക്കായി യാഗങ്ങൾ നടത്താനൊന്നും മെനക്കെടാതെ ശാസ്ത്രീയ മാർഗങ്ങളിലൂടെ മഴപെയ്യിക്കാനാണ് അവരുടെ ശ്രമം. അതിൽ ഏറെക്കുറെ…

അബൂദബി: റാസൽഖൈമയിലെ കടലിൽ ചൊവ്വാഴ്ച രാവിലെ അപൂർവ നീർച്ചുഴി സ്തംഭം (waterspout) പ്രത്യക്ഷപ്പെട്ടു. ദൃക്സാക്ഷി പകർത്തിയ ഇതിെൻറ വീഡിയോ ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പോസ്റ്റ് ചെയ്തു. പ്രദേശത്ത്…

അബൂദബി: ശൈഖ് സായിദ് പാലത്തിന് സമീപം സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പൂർത്തിയാകുന്നു. 50 ലക്ഷം ദിർഹം ചെലവിൽ 381 ഇൗത്തപ്പനകൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയവയാണ് അബൂദബി നഗരസഭ നടുന്നത്. 

അബൂദബി: അബൂദബി മാലിന്യ സംസ്കരണ കേന്ദ്രത്തിെൻറ (തദ്വീർ) പൊതുജനാരോഗ്യ-പ്രാണിനിയന്ത്രണ ഡിവിഷൻ പ്രാണിനിയന്ത്രണത്തിന് നടത്തിയ യജ്ഞങ്ങളുശട ഫലം പ്രഖ്യാപിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ യജ്ഞത്തിൽ…

അബൂദബി: കാർഷിക മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രദർശനം ‘അഗ്രിസ്കേപ്’ തിങ്കളാഴ്ച തുടങ്ങും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ…

അബൂദബി: യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഇതിെൻറ ഭാഗമായി സൗജന്യ ഇ^പുസ്തകവും ആപ്ലിക്കേഷനും…

കുവൈത്ത് സിറ്റി: മിണ്ടാപ്രാണികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമാണ് കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഹംസ
അഷ്കനാനി എന്ന കുവൈത്ത് സ്വദേശി ജോലി കഴിഞ്ഞുള്ള സമയം വിനിയോഗിക്കുന്നത്.…

message