M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Nature | Eco Warriors

അബൂദബി: അബൂദബി മാലിന്യ സംസ്കരണ കേന്ദ്രത്തിെൻറ (തദ്വീർ) പൊതുജനാരോഗ്യ-പ്രാണിനിയന്ത്രണ ഡിവിഷൻ പ്രാണിനിയന്ത്രണത്തിന് നടത്തിയ യജ്ഞങ്ങളുശട ഫലം പ്രഖ്യാപിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ യജ്ഞത്തിൽ അബൂദബി എമിറേറ്റിൽ 306,464 പ്രാണി പ്രജനന കേന്ദ്രങ്ങളാണ്…

അബൂദബി: യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഇതിെൻറ ഭാഗമായി സൗജന്യ ഇ^പുസ്തകവും ആപ്ലിക്കേഷനും…


ദുബൈ:  വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ കടൽ ജീവികൾക്കും ഒട്ടകമുൾപ്പെടെ മൃഗങ്ങൾക്കും  അപകടവും പരിസ്ഥിതിക്ക് കടുത്ത ഭാരവും സൃഷ്ടിക്കവെ ജൈവ ബദൽ ആയി യു.എ.ഇയിലും കസ്സാവ ബാഗുകൾ എത്തുന്നു.…


അബൂദബി: അബൂദബി എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണത്തിന് നിർമിതബുദ്ധിയെയും മറ്റു ആധുനിക സാേങ്കതികവിദ്യകളെയും ഉപയോഗപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നു. അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) സംഘടിപ്പിച്ച ശിൽപശാലയിൽ…


ദുബൈ: സഞ്ചാരികളും സന്ദർശകരും ഒഴുകിയെത്തുന്ന ദുബൈയിലെ ഹോട്ടലുകൾ കൂടുതൽ പരിസ്ഥി സഹൃദമാക്കാൻ ദുബൈ ടൂറിസം മാർഗരേഖ തയ്യാറാക്കി. ദുബൈയിൽ നിലവിൽ ഒരു ലക്ഷത്തി മുപ്പത്തി നാലായിരം ഹോട്ടൽ മുറികളാണുള്ളത്. ഇവ…


ജിദ്ദ: വടക്കൻ അതിർത്തി പ്രവിശ്യയിലെ വാദി അറാർ പരിസ്ഥിതി പുനരധിവാസ പദ്ധതിക്ക് ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ അംഗീകാരം നൽകി. മേഖലയിലെ മരുവൽക്കരണം തടയുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം.…


ദുബൈ: അതിവേഗത്തോടുള്ള പ്രണയവും ആധുനിക സാേങ്കതിക വിദ്യാ വീഥിയിലെ പ്രയാണവും തുടരുേമ്പാഴും യു.എ.ഇക്ക് കൈമോശം വരാത്ത ഒന്നുണ്ട്്^ ഭൂമിയോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള കാതൽ. അതിെൻറ പ്രഖ്യാപനമായി നാളെ…


 (പടം)
അജ്മാന്‍ : സ്വാഭാവിക ആവാസ വ്യവസ്ഥ  ആസ്വദിക്കുന്നതിന് നിര്‍മ്മിക്കപ്പെട്ട അജ്മാന്‍ അല്‍ സോറയിലെ ഇക്കോ - ടൂറിസം പദ്ധതി കേന്ദ്രം ഉദ്ഘാടനം ചെയ്തു. അജ്മാന്‍…

message