M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Nature | Green News


യാമ്പു: സൗദിയിൽ സ്‌കൂൾ അർധവാർഷിക അവധിക്കാലത്ത് ജനറൽ അതോറിറ്റി ഫോർ ടൂറിസം ആൻറ് നാഷനൽ ഹെറിറ്റേജിെൻറ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വിപുലമായ വിനോദ ഉല്ലാസ പരിപാടികൾ സംഘടിപ്പിക്കും. യാമ്പു ടൂറിസം അതോറിറ്റി ഡയറക്ടർ സമീർഅലി അൽ ജുഹാനിയുടെ നേതൃത്വത്തിൽ…

യാമ്പു: വിനോദ സഞ്ചാര വ്യവസായ മേഖലയിൽ പുതിയ കാൽവെപ്പുകളുമായി യാമ്പു ടൂറിസം, ദേശീയ പൈതൃക വകുപ്പ്. ടൂറിസ്റ്റ് മേഖലയിൽ പുതിയ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരങ്ങൾ നൽകിയും ടൂറിസ്റ്റ് മാനദണ്ഡങ്ങൾ നിശ്ചയിച്ചും…


ബുആലി: ജലാൻ ഇന്ത്യൻ സ്കൂൾ വൈ.സി.െഎ.എസ് ക്ലബ് വിദ്യാർഥികൾ അൽ അഷ്കറ കടൽതീരം ശുചീകരിച്ചു. സാമൂഹിക പ്രവർത്തനത്തിെൻറ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. അൽ അഷ്കര നഗരസഭയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ വിദ്യാർഥികൾ…


മസ്കത്ത്: കൃഷിയറിവുകളും അനുഭവങ്ങളും പങ്കുവെച്ച് പ്രവാസി കൃഷി കൂട്ടായ്മ അംഗങ്ങൾ ബർക്കയിലെ ഫാം ഹൗസിൽ ഒത്തുചേർന്നു. ബർക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ മൂന്നാമത് വാർഷികവും സ്നേഹ സംഗമവും


അബൂദബി: ശൈഖ് സായിദ് പാലത്തിന് സമീപം സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പൂർത്തിയാകുന്നു. 50 ലക്ഷം ദിർഹം ചെലവിൽ 381 ഇൗത്തപ്പനകൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയവയാണ് അബൂദബി നഗരസഭ നടുന്നത്. 


അബൂദബി: കാർഷിക മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രദർശനം ‘അഗ്രിസ്കേപ്’ തിങ്കളാഴ്ച തുടങ്ങും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ…


കുവൈത്ത് സിറ്റി: മിണ്ടാപ്രാണികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമാണ് കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഹംസ
അഷ്കനാനി എന്ന കുവൈത്ത് സ്വദേശി ജോലി കഴിഞ്ഞുള്ള സമയം വിനിയോഗിക്കുന്നത്.…


അബൂദബി: അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ച പച്ചയാമകളിൽ രണ്ടെണ്ണം എത്തിച്ചേർന്നത് ഒമാനിലെ റാസൽ ഹദ്ദിൽ. പച്ചയാമകളുടെ വംശവർധന ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി അവയുടെ വഴികൾ തിരിച്ചറിയുന്നതിന്…


ജിദ്ദ: രാജ്യത്ത് വനവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായി ആറ് മാസത്തിനകം 2.3 ദശലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാൻ പദ്ധതി. ഒക്ടോബർ ഒന്നുമുതൽ 2019 ഏപ്രിൽ 15 വരെയുള്ള കാർഷിക സീസണിലാണ് ഹരിതവത്കരണത്തിന് പദ്ധതി…


message