M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Nature | Weather

ദുബൈ: ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച ഉച്ച വരെ നീണ്ട കനത്ത മഴയിൽ യു.എ.ഇ കുതിർന്നു. കടുത്ത വേനലിന് അറുതി വരുത്തി തകർത്തു പെയ്ത മഴയോടെ രാജ്യത്ത് സുഖകരമായ കാലവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി. സാധാരണ നവംബറിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണ് ഒറ്റ ദിവസം…

ദുബൈ: യു എ ഇയില്‍ മിക്ക എമിറേറ്റിലും ശക്തമായ കാറ്റിന്റെ അകമ്പടിയോടെ പരക്കെ മഴ പെയ്തു. റോഡില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. കഴിവതും പുറത്തിറങ്ങുന്നത്…


ദുൈബ: മരുഭൂമിയിൽ എങ്ങെന മഴപെയ്യിക്കാം എന്നതാണ് അറബ് നാടുകൾ എപ്പോഴും ചിന്തിക്കുന്നത്. മഴക്കായി യാഗങ്ങൾ നടത്താനൊന്നും മെനക്കെടാതെ ശാസ്ത്രീയ മാർഗങ്ങളിലൂടെ മഴപെയ്യിക്കാനാണ് അവരുടെ ശ്രമം. അതിൽ ഏറെക്കുറെ…


അബൂദബി: റാസൽഖൈമയിലെ കടലിൽ ചൊവ്വാഴ്ച രാവിലെ അപൂർവ നീർച്ചുഴി സ്തംഭം (waterspout) പ്രത്യക്ഷപ്പെട്ടു. ദൃക്സാക്ഷി പകർത്തിയ ഇതിെൻറ വീഡിയോ ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പോസ്റ്റ് ചെയ്തു. പ്രദേശത്ത്…


മസ്കത്ത്: രാജ്യത്ത് നിലവിലുള്ള ചൂട് കാലാവസ്ഥ ഇൗ മാസം അവസാനം വരെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തണുത്ത കാലാവസ്ഥയെ ഒക്ടോബർ ആദ്യം മുതൽ പ്രതീക്ഷിച്ചാൽ മതി. സെപ്റ്റംബർ അവസാനം വരെ 33 ഡിഗ്രിക്കും…


മക്ക: ഹാജിമാർ താമസിക്കുന്ന മിന നഗരിയിൽ ചുട്ടുപൊള്ളുന്ന ചൂട്. 43 ഡിഗ്രി വരെയാണ് ചൊവ്വാഴ്ച ഇവിടെ അന്തരീക്ഷ ഉൗഷ്മാവ്. അറഫയിൽ ചൂട് 45 എത്തിയിരുന്നു. ഉഷ്ണം താങ്ങാനാവാതെ അവശരാണ് പല ഹാജിമാരും. അറഫ സംഗമം…


മക്ക: അറഫയിൽ അന്തരീക്ഷ ഉൗഷ്മാവ് വൈകുന്നേരം മൂന്ന് മണിയായതോടെ 45 ഡിഡ്രി ഉയർന്നു. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ പലരും അവശരായി. കുടിവെള്ളം ധാരാളമ വിതരണം ചെയ്യുന്നുണ്ടായിരുന്നു. സൽമാൻ രാജാവിെൻറ വകയായി…


മിന: അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റും മഴയും. ഞായറാഴ്ച  വൈകുന്നേരം 6.40 ഒാടെയാണ്  പൊടിക്കാറ്റ് വീശിയത്. പിന്നാലെ ചാറ്റൽ മഴ. എട്ട് മണിയായതോടെ സാമാന്യം നല്ല മഴ പെയ്തു. മക്ക മേഖലയിൽ…


ദുബൈ: വ്യാഴാഴ്ച രാവിലെ മുതൽ വ്യാപകമായി വീശുന്ന പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രണ്ടു ദിവസമായി രാത്രികാലങ്ങളിലും കാറ്റ് അതിശക്തമാണ്. എന്നാൽ മൂടിക്കെട്ടിയ അവസ്ഥ മാറി നാളെ മാനം തെളിയുമെന്നാണ്…


message