M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
മസ്കത്ത്: പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുന്ന ഇൻഡിഗോ എയറിെൻറ മസ്കത്ത് ^കോഴിേക്കാട് സർവിസ് ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ നവംബർ മുതൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ള സർവിസ് എപ്പോൾ പുനരാരംഭിക്കുമെന്നത് വ്യക്തമല്ല. എല്ലാ വിമാന…

മസ്കത്ത്: സൂപ്പർ ഹിറ്റ് സിനിമകൾ മാത്രമോടുന്ന ഒരു തീയറ്ററിനോട് ഉപമിക്കാം റൂവി വെസ്റ്റ് ഗേറ്റ് മാളിലെ ‘മലബാർ ടാക്കീസ്’ എന്ന ഭക്ഷണശാലയെ. നാട്ടിൻപുറത്തിെൻറ തനത് രുചിയും ശുദ്ധതയുമുള്ള വിഭവങ്ങൾ…

മസ്കത്ത്: സ്വദേശിവത്കരണ നടപടികളുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. വിവിധയിടങ്ങളിലായി 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി,…

മസ്കത്ത്: ധാർമിക മൂല്യങ്ങളുള്ള തലമുറയെ വാർത്തെടുക്കുവാൻ ആത്മീയ വിദ്യാഭാസം അനിവാര്യമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സണ്ടേ സ്‌കൂളിെൻറ 37ാമത് വാർഷികാഘോഷം ഉദ്ഘാടനം…


റിയാദ്: ഇന്ന് ഒരു ഇഖാമ പുതുക്കാൻ എണ്ണായിരത്തോളം റിയാൽ വേണം. നാലു പതിറ്റാണ്ട് മുമ്പ് വെറും അമ്പത് റിയാലിന് ലഭിച്ച ഇഖാമയിലാണ് മലപ്പുറം ചെമ്മാട് സ്വദേശി വാസു ചിറക്കലിെൻറ പ്രവാസം സൗദിയിൽ ആരംഭിക്കുന്നത്.…


ദമ്മാം: നാലു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന വൃത്തിയുടെ അനുഭവങ്ങളുമായി ഡോ. മുഹമ്മദ് ഷാഫി ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നു. മിഡിലീസ്റ്റിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ദമ്മാം ഇൻറർനാഷനൽ…


ജിദ്ദ: 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ താരം മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി ഹൈദർ നാട്ടിലേക്ക്. ജിദ്ദ എയർപോർട്ടിൽ 42വർഷത്തോളം പല വിഭാഗങ്ങളിലായി ജോലി…

ദുബൈ: യൂത്ത് ഇന്ത്യ റാഷിദിയ, ഒരുമ, വർക്ക ക്വീൻസ് കൂട്ടായ്മകളുമായി സഹകരിച്ചു നൊസ്റ്റാൾജിയ സംഘടിപ്പിച്ച കായികമേളയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.
നാലു ഗ്രൂപ്പുകളായി…


അജ്മാൻ: കേരള പ്രവാസി ഫോറം ഷാർജ സ്റ്റേറ്റ് കമ്മിറ്റി റാക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി.
അജ്മാൻ ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ എമിറേറ്റ്സുകളിൽ…

message