M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
ജിദ്ദ: 34 വർഷത്തെ സേവനത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദിന് ഇന്ത്യൻ പൗരാവലി യാത്രയയപ്പ് നൽകി. ട്രൈഡൻറ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ നേതാക്കളും അധികൃതരും പെങ്കടുത്തു. 1984^ൽ…

ഷാര്‍ജ: യു.എ.ഇ യുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാനും ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിജിയും രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിച്ചു നിര്‍ത്തിയ…

ഷാർജ: നോർക്ക അംഗത്വം, പ്രവാസി ക്ഷേമനിധി എന്നീ വിഷയങ്ങളിൽ ഓൺലൈനിൽ അപേക്ഷ  നൽകുവാൻ സൗകര്യങ്ങൾ ഇല്ലാത്തവരെ സഹായിക്കുവാനും  കൂടുതൽ മലയാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് ഷാർജ…

ഷാർജ:പാടൂര്‍ ഫ്രീക്സ് ക്ലബ്ബിെൻറ യു.എ.ഇ സംഗമം ഷാര്‍ജയില്‍  നടന്നു. നാടിനൊപ്പം നന്മക്കൊപ്പം എന്ന പ്രമേയത്തിൽ നാടിെൻറ മുന്നേറ്റങ്ങൾക്ക് പിന്തുണയേകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. …

ദുബൈ: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ഇൻഡിവുഡ് ബില്യനേഴ്സ് ക്ലബ് ദുബൈ ചാപ്റ്ററിന് തുടക്കമായി. യു.എ.ഇ. ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ പത്ത് ബില്യൺ ഡോളർ പദ്ധതിയായ പ്രോജക്ട് ഇൻഡിവുഡ് ബില്യനേഴ്സ്…

കൽബ: ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ പഠിക്കുകയും  പ്രചരിപ്പിക്കുകയും  ചെയ്യുന്ന കാലത്ത് ഗാന്ധിജിയുടെ സ്വന്തം നാട്ടിലെ  ഒരു വിഭാഗം ആളുകൾ മഹാത്മാവിനെ അപകീർത്തിപ്പെടുത്താനും   ചരിത്രം…

ഷാർജ:രാഷ്ട്രപിതാവ് മഹാത്്മാഗാന്ധിയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച് മഹാത്്മാഗാന്ധി കൾച്ചറൽ ഫോറം(എം.ജി.സി.എഫ്)  ഷാർജ  ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച്  രകതദാന -  മെഡിക്കൽ…

റാസല്‍ഖൈമ: അകാലത്തിൽ വിടപറഞ്ഞ റേഡിയോ അവതാരകനും കലാകാരനുമായ രാജീവ് ചെറായിക്ക് സ്നേഹാഞ്ജലി അർപ്പിക്കാൻ സ്വന്തം തട്ടകമായ റാസൽഖൈമയിൽ ഒരുക്കിയ  ചടങ്ങിൽ ഒാടിയെത്തിയത് സമൂഹത്തിെൻറ നാനാതുറയിൽ നിന്ന്…

ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ( ട്രിപാ ) പുതിയ 30 അംഗ ഭരണസമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് ഷാജഹാന്‍ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍…

message