റിയാദ്: ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യൻ എംബസി വെൽഫയർ കോൺസൽ അനിൽ നൊട്യാലിന് സൗദിയിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി. റിയാദ്…
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നു. ട്രക്ക് ഡ്രൈവർമാർക്കും മറ്റ് വാഹനയാത്രികർക്കുമായുള്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ദേശീയ ചരക്കുഗതാഗത…
ജിദ്ദ: ജിദ്ദ ഫറോക്ക് മഹല്ല് ജമാഅത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. സാലിഹ് പൊയിൽതൊടി അധ്യക്ഷത വഹിച്ചു. അഷ്റഫ് പൊയിൽതൊടി ഉദ്ഘാടനം ചെയ്തു. ആഷിക്, മെഹബൂബ്, റഫീഖ്. പി, മുജീബ് മണലൊടി,…
ജിദ്ദ: പട്ടിക്കാട് ജാമിഅ നൂരിയ്യഃ പൂർവ വിദ്യാർഥി സംഘടന ‘ഓസ്ഫോജ്ന’ ജിദ്ദ ഘടകം രൂപവത്കരിച്ചു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം.എസ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ…
റിയാദ്: പ്രവാസി ഭാരതീ എന്ന സംഘടന ഏർപ്പെടുത്തിയ കർമശ്രേയസ് പുരസ്കാരം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറും മാധ്യമപ്രവർത്തകനുമായ അശ്റഫ് വേങ്ങാട്ടിന്. കാൽനൂറ്റാണ്ടായി റിയാദിൽ പ്രവാസിയായ…
സലാല: ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോൺഗ്രസും സി.പി.എമ്മും പ്രാദേശിക പാർട്ടികളോട് വിട്ടുവീഴ്ച്ചക്ക് തയാറായി വിശാല മതേതര സഖ്യത്തെ രൂപപ്പെടുത്തിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്…
മസ്കത്ത്: ഗൾഫ് മാധ്യമം മസ്കത്ത് നഗരസഭയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരിക പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഇൗ മാസം 19ന്…