M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

റിയാദ്: ബാങ്ക് വായ്പ മുടങ്ങിയതിനാൽ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതറിഞ്ഞ് സൗദിയിൽ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. ദവാദ്മിക്ക് സമീപം സാജിറിൽ ഹൗസ്…

റിയാദ്: സവർണ ജാതീയ മേധാവിത്തശ്രമങ്ങളെയും വർഗീയഫാഷിസത്തെയും തമിഴ്‌നാടിെൻറ മണ്ണിൽ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടിയ ജനനായകനായിരുന്നു ഡോ. കലൈജ്ഞർ കരുണാനിധിയെന്ന് റിയാദിൽ നടന്ന അനുസ്മരണ പരിപാടിയിൽ…

മസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ ഇൗ മാസം 21 ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഒൗഖഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 20ാം തീയതി ആയിരിക്കും അറഫാ ദിനം. മറ്റ് ഗൾഫ് രാജ്യങ്ങളിലും 21ന് തന്നെയാണ് ബലി പെരുന്നാൾ. 

അബൂദബി: ഇൻകാസ് അബൂദബിയുടെ പ്രവർത്തക യോഗം കെ.പി.സി.സി സെക്രട്ടറിയും മലപ്പുറം യൂ.ഡി.ഫ് ചെയർമാനുമായ പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്‌തു. ഇന്‍കാസ് അബൂദബി പ്രസിഡൻറ് യേശുശീലൻ അധ്യക്ഷത വഹിച്ചു. ജനറല്‍…

കുവൈത്ത് സിറ്റി: സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ട് മിണ്ടാത്ത സിനിമക്കാർ സമൂഹത്തിെൻറ പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അമിതമായ പ്രാധാന്യമാണ് സിനിമാക്കാർക്ക്…

മസ്കത്ത്: ഹൃസ്വ സന്ദർശനാർഥം ഒമാനിലെത്തിയ നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻറ് റിസർച്ച് സെൻറർ (നിയാർക്ക്) വൈസ് ചെയർമാൻ പി.ടി അബ്ദുൽ നാസറിന് ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗം സ്വീകരണം നൽകി. ഭിന്നശേഷിയുളള …

മസ്കത്ത്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഭാരത് കോ ജാനിയെ (ഇന്ത്യയെ അറിയുക) ക്വിസ് മത്സരത്തില്‍ ഒമാൻ സ്വദേശികൾക്കും പെങ്കടുക്കാൻ അവസരം. വിദേശ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ,…

സലാല: 41 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സലാല പി.സി.എഫ് അംഗം സയ്യിദ്‌ പയ്യോളിക്ക് (സയ്യിദ്ക്ക) യാത്രയയപ്പ് നല്‍കി. ടോപ്പാസ് ഹോട്ടലിൽ നടന്ന യോഗത്തിൽ പി.സി.എഫ് …

message