M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ബർക്ക: ബർക്ക കെ.എം.സി.സി പാണക്കാട്‌ ശിഹാബ് തങ്ങൾ,ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമം നടത്തി.  ‘മുന്നൊരുക്കം 2018’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ പ്രവാസി വോട്ടർ പട്ടികയിൽ പേരു ചേർക്കലിെൻറ…

ദുബൈ: യു.എ.ഇയില്‍  പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായമൊരുക്കാൻ  നോര്‍ക്ക റൂട്ട്സ് സംവിധാനമൊരുക്കിയതായി മുഖ്യമന്ത്രിയുടെ…

ഷാർജ: കൊതിച്ചതെല്ലാം സ്വന്തമാക്കിയ സംതൃപ്തിയാണ് 42 വർഷം നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കണ്ണൂർ ചേലേരി മുണ്ടേരികാവ് സ്വദേശി അബ്ദുല്ലകുട്ടിക്ക്. ജീവിതത്തിെൻറ സമസ്ത മേഖലയിലൂടെയും യാത്ര…

കുവൈത്ത് സിറ്റി: വേൾഡ് മലയാളീ ഫെഡറേഷൻ കുവൈത്ത് ചാപ്റ്റർ ഓപ്പൺ മെമ്പർഷിപ് കാമ്പയിന് തുടക്കമായി. സാൽമിയയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ടെലിവിഷൻ താരങ്ങളായ രാജ്…

ദുബൈ: ചിരിക്കുന്ന മുഖവുമായി മാത്രമേ തൃശൂർ ഇരിങ്ങാലക്കുട പുന്നേലി പറമ്പൻ പി.െഎ റപ്പായിയെ സഹപ്രവർത്തകരും കൂട്ടുകാരും കണ്ടിട്ടുള്ളൂ. ആരെയും വേദനിപ്പിക്കാതെ തമാശ പറയുന്ന, തമാശകൾക്കൊപ്പം പൊട്ടിച്ചിരിക്കുന്ന…

ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാസംകാരിക പ്രവർത്തകൻ അബൂബക്കർ ഫാറൂഖി പ്രവാസം അവസാനിപ്പിക്കുന്നു. 21 വർഷത്തെ സാമൂഹിക സേവന ചരിത്രം ബാക്കിയാക്കിയാണ് അദ്ദേഹത്തിെൻറ മടക്കം. പഴയ ഇന്ത്യൻ കോൺസുലേറ്റിന് സമീപം മഹ്മൂദ്…

ജുബൈൽ :  ജുബൈലിലെ  ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന  കോട്ടയം കറുകച്ചാൽ സ്വദേശി മേഴ്‌സിയും ഭർത്താവ് ഷിബുവും കാൽ നൂറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി . …

മുരിങ്ങക്കായക്ക് എത്രയാണ് വില? കേരളത്തിലെ ഏതാണ്ടെല്ലാ വീട്ടിലും ഒരു മുരിങ്ങ മരമെങ്കിലുമുണ്ടായിരുന്നു ഇൗയടുത്തു വരെ. നിത്യവും ഉൗണിനുള്ള കറികളിൽ മുരിങ്ങക്കായയും ഇലയും ഇടം പിടിച്ചിരുന്നു. വീടുകളിലെ മരങ്ങൾ…

message