M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

മസ്കത്ത്: ഗൾഫ്മാധ്യമം ‘ഹാർമണിയസ് കേരള’ സാംസ്കാരികോത്സവത്തിനോടനുബന്ധിച്ച് പ്രധാന സ്പോൺസർമാരായ ഷാഹി ഫുഡ്സ് ആൻറ് സ്പൈസസ് നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.…

മസ്കത്ത്: രക്തദാനവും രക്ത കൈമാറ്റവും ഇനി കൂടുതൽ സുരക്ഷിതമാകും. രക്ത സാമ്പിളുകളിലെ ഹെപ്പറ്റൈറ്റിസ് ബി^സി, എയ്്ഡ്സ് വൈറസ് ബാധകൾ കണ്ടെത്താൻ സാധിക്കുന്ന ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിങ് (നാറ്റ്) സംവിധാനം…

മസ്കത്ത്: മലപ്പുറം ജില്ലയിലെ കീഴുപറമ്പ പഞ്ചായത്ത് സ്വദേശികളുടെ ഒമാനിലെ കൂട്ടായ്മയായ കീഴുപറമ്പ പഞ്ചായത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ഒമാൻ ചാപ്റ്റർ രൂപവത്കരിച്ചു. അൽ ഹെയിലിൽ നടന്ന സംഗമത്തിൽ ചെയർമാനായി…

മസ്കത്ത്: ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് മാർച്ച് ഏഴിന് കൊടി ഉയരും. മാർച്ച് ഒമ്പതുവരെ സീബിലെ സൂർ അൽ ഹദീദ് കോർണിഷിലാണ് കാർണിവൽ നടക്കുകയെന്ന് സംഘാടക കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മസ്കത്ത്…

മസ്‌കത്ത്: വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ മൂന്നാം വാർഷിക സംഗമവും ജനറൽ ബോഡി യോഗവും ബർക്കയിലെ അൽഖൈർ ഫാമിൽ നടന്നു. പുൽവാന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ചുള്ള മൗന പ്രാർഥനയോടെ…

മസ്കത്ത്: പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുന്ന ഇൻഡിഗോ എയറിെൻറ മസ്കത്ത് ^കോഴിേക്കാട് സർവിസ് ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ നവംബർ മുതൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ള സർവിസ്…

മസ്കത്ത്: സൂപ്പർ ഹിറ്റ് സിനിമകൾ മാത്രമോടുന്ന ഒരു തീയറ്ററിനോട് ഉപമിക്കാം റൂവി വെസ്റ്റ് ഗേറ്റ് മാളിലെ ‘മലബാർ ടാക്കീസ്’ എന്ന ഭക്ഷണശാലയെ. നാട്ടിൻപുറത്തിെൻറ തനത് രുചിയും ശുദ്ധതയുമുള്ള വിഭവങ്ങൾ…

മസ്കത്ത്: സ്വദേശിവത്കരണ നടപടികളുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. വിവിധയിടങ്ങളിലായി 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി,…

message