M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Society | Hot Meals

ദുബൈ: ജൈവ - പ്രകൃതിദത്ത ഉൽപന്നങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരങ്ങളുമായി മിഡിൽ ഇൗസ്റ്റ് ഒാർഗാനിക് ആൻറ് നാച്ചുറൽ പ്രോഡക്ട് എക്സിബിഷെൻറ 16ാം അധ്യായത്തിന് ദുബൈയിൽ തുടക്കമായി. യു.എ.ഇ കാലാവസ്ഥ വ്യതിയാന - പരിസ്ഥിതി മന്ത്രാലയത്തിെൻറ രക്ഷകർതൃത്വത്തിൽ…

അബൂദബി: ലുലു ഇൻറർനാഷനൽ യു.എ.ഇയിലെ സ്റ്റോറുകളിൽ ഇറ്റാലിയൻ ഭക്ഷ്യവാരം ആരംഭിച്ചു. ഭക്ഷ്യവാരത്തിെൻറ ഉദ്ഘാടനം അബൂദബി മുഷ്രിഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ ഇറ്റാലിയൻ സ്ഥാനപതി…


മസ്കത്ത്: പ്രളയ ദുരിത ബാധിതരോടുള്ള െഎക്യ ദാർഡ്യത്തിെൻറ ഭാഗമായി അനന്തപുരി ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകളിൽ തിരുവോണ സദ്യ ഒഴിവാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉപഭോക്താക്കളുടെ കൂടി…


ആത്മീയചൈതന്യം തേടുന്ന ഒരു യാത്രയാണ് റമദാൻ. കൊടിയ വേനൽച്ചൂടിൽ പുണ്യങ്ങൾ തേടിയുള്ള യാത്ര. മനസും ശരീരവും വ്രതാനുഷ്ഠാനത്തിലൂടെ പാകപ്പെടുത്തുന്ന ഒരു മാസം. നീളമേറിയ പകലിൽ പ്രാർഥനയോടെ നോമ്പുനോറ്റ് സന്ധ്യയോടെ…


നിങ്ങൾക്കറിയുമോ ??

  1. ലോകത്ത് പ്രതിവർഷം 130 കോടി ടൺ ഭക്ഷണമാണ് പാഴാക്കികളയുന്നത്. പ്രതിവർഷം ഭക്ഷണം ലഭിക്കാതെ മരിക്കുന്നവർ 3.6 കോടി ജനങ്ങളും
  2. പ്രതിവർഷം ഭക്ഷണം വേസ്റ്റാക്കുന്നതിലൂടെ…

അജ്മാന്‍: ഇൗത്തപ്പഴത്തിെൻറ മാധുര്യമൂറും പൈതൃകവും പാരമ്പര്യവും  ആഘോഷമാക്കുന്ന അജ്മാന്‍ ലിവ ഈത്തപ്പഴ മേള  25 ന് തുടങ്ങും.  മേളയുടെ  അഞ്ചാം പതിപ്പാണ് ഇത്. ഇൗ മാസം 25 മുതൽ…


ദുബൈ: കോലം ഗ്രൂപ്പ്  റസ്റററന്‍റുകളും കാറ്ററിങ് വിഭാഗവും റി ബ്രാന്‍ഡ് ചെയ്യുന്നു. ഇന്ന് രാത്രി ഒന്‍പതിന് ഷാര്‍ജ മൊബൈല്‍ റൗണ്ടെബൗട്ടിനടുത്തെ കോലം റസ്റ്ററന്‍റില്‍ സംഗീത…


ദുബൈ: ഇന്ത്യയിലെ പ്രമുഖ റസ്റ്റോറൻറ് സൃംഖലയായ ബാർബിക്യൂ നേഷെൻറ ദുബൈയിലെ രണ്ടാമത്തെ ശാഖ കരാമയിൽ പ്രവർത്തനം തുടങ്ങി. സിനിമാ താരം നൈല ഉഷ മുഖ്യതിഥിയായിരുന്നു. അന്താരാഷ്ട്രതലത്തിൽ തന്നെ പ്രിയങ്കരമായ 12 …


ദുബൈ: റമദാനിൽ വിരുന്നു നൽകാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വലിയ തോതിലാണ് വിഭവങ്ങൾ തയ്യാറാക്കുക. അവ തയ്യാറാക്കുേമ്പാഴും സൂക്ഷിക്കുേമ്പാഴും വിതരണം ചെയ്യുേമ്പാഴും പ്രത്യേക ശ്രദ്ധവേണം. സൂക്ഷിച്ചില്ലെങ്കിൽ…


message