M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


ജിദ്ദ: മൂന്ന് മാസം മുമ്പ് നടന്ന ആവേശകരമായ ബ്രസീൽ - അർജൻറീന ഫുട്ബാൾ മത്സരത്തിന് ശേഷം മറ്റൊരു യൂറോപ്യൻ ഫുട്ബാൾ മത്സരത്തിന് ജിദ്ദ സാക്ഷിയാകുന്നു. പ്രഗത്ഭ ഇറ്റാലിയൻ ഫുട്ബാൾ ക്ലബുകളായ യുവൻറസ് എ സി മിലാൻ ടീമുകൾ ഏറ്റുമുട്ടുന്ന സൂപ്പർ കോപ്പ മത്സരമാണ്…

മത്ര: പ്രവാസത്തിെൻറ തിരക്കിനിടയിലും ഷട്ടില്‍ ബാഡ്മിന്റനോടുള്ള ഇഷ്ടം കൈവിടാതെ സൂക്ഷിക്കുകയാണ് മത്രയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ നൗഫൽ. മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ…

കുവൈത്ത് സിറ്റി: കെ.െഎ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്സകളുടെ ഫുട്ബാൾ ടൂർണമെൻറിൽ സാൽമിയ ഇംഗ്ലീഷ് മദ്റസ ചാമ്പ്യന്മാരായി. അൽ മദ്റസത്തുൽ ഇസ്ലാമിയ അബ്ബാസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.…

അജ്മാൻ: പരപ്പ ബ്രദേഴ്‌സ് പ്രവാസി കൂട്ടായ്മ നടത്തിയ പ്രഥമ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ അക്സ്ഫിട ഇമാറാത്ത് എഫ്.സി ചാമ്പ്യന്മാരായി. താജ് ഒറിക്ട് എഫ്.സി. റണ്ണറപ്പായി. അജ്മാൻ കൾച്ചറൽ സ്പോർട്സ്…


ജിദ്ദ: ഒമാനിൽ നടന്ന എ.സി.സി വെസ്റ്റേൺ റീജ്യൻ ടി 20 ടൂർണമെൻറിൽ സൗദി അറേബ്യ ചാമ്പ്യന്മാരായപ്പോൾ മലയാളിക്കും അഭിമാനം.
സൗദി ടി 20 ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനായ ഷംസുദ്ദീൻ…


ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്ബാൾ റഫറി ശിഹാബ് അഞ്ചവടിക്ക് ബ്ളൂ സ്റ്റാർക്ലബ് യാത്രയയപ്പ് നൽകി. ശറഫിയ്യ റമദാൻ വില്ലയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബ്്ദുൽ കരീം അധ്യക്ഷത വഹിച്ചു.


ജിദ്ദ: സൗദി അറേബ്യയിൽ നടക്കുന്ന പ്രഥമ പ്രഫഷണൽ അക്കാദമികളുടെ ഫുട്ബാൾ ലീഗിൽ ആദ്യ രണ്ടു റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ പ്രതീക്ഷയായ സ്പോർട്ടിങ് യുണൈറ്റഡിന് ജയവും തോൽവിയും. കഴിഞ്ഞ ശനിയാഴ്ച കിങ് അബ്്ദുല്ല…


ജിദ്ദ: കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് യുവൻറസിന്. എ.സിമിലാനെ ഒരുഗോളിന് തോൽപിച്ചാണ് യുവൻറസ് വിജയികളായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ…


റിയാദ്‌: നാലാമത്‌ ഇൻറർ കേളി സെവൻസ്‌ ഫുട്ബാൾ ടൂർണമെൻറിൽ അൽഅർക്കാൻ മലസ്‌ ഏരിയ ടീം ജേതാക്കളായി. െഡസേർട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം എരിയ ടീമുമായുള്ള ഫൈനൽ മത്സരം സമനിലയിൽ…

message