M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ വമ്പൻമാർ ഏറെക്കാലത്തിന് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. കേരള ഒാവർസീസ് ക്രിക്കറ്റേഴ്സ്, കേരള വെറ്ററൻ ക്രിക്കറ്റേഴ്സ് എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് കളത്തിലിറങ്ങുന്നത്. പല കാലങ്ങളിലായി കേരളത്തിന്…

1) പായുന്ന കാറിൽ കെട്ടിയ ഇരയുടെ നേർക്ക് പറന്നടുക്കുന്ന പരുന്ത്, 2) ബ്രസീലിയൻ ഫോർമുല വൺ താരം ഫിലിപ്പ് മാസ മത്സരത്തിനൊടുവിൽ പരുന്തിനെ…

ജിദ്ദ: കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സഹൽ ആൻറ് നൂറുദ്ദീൻ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ജിദ്ദ മത്താർ ഖദീമിലെ ശബാബിയ ഗ്രൗണ്ടിൽ നടന്നു. ഫൈനലിൽ ഫാനൂസ് ചൈതന്യ തരിശിനെ ഒന്നിനെതിരെ…

ജിദ്ദ: ഡെസേർട് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച വൺ ഡെ സെവൻസ് ടൂർണമെൻറിൽ മുതസാമിൽ മങ്കട എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇത്തിഹാദ് എഫ്.സി ജിദ്ദ ജേതാക്കളായി. സൂഖ് സാത്തി സ്റ്റേഡിയത്തിൽ…

റിയാദ്: റിയാദ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അമീർ സുൽത്താൻ ബിൻ നാസർ ടൊൻറി ടൊൻറി ക്രിക്കറ്റ് ടൂർണമെൻറിൽ ആസ്റ്റർ സനദ് ഹോസ്പിറ്റൽ ടീം ചാമ്പ്യന്മാരായി. റിയാദ് ആർ.സി.എൽ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ…

ജിദ്ദ: ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിെൻറ കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ എ.സി.സി.എഫ് സിക്ക് ജയം. അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് ഇമ്രാൻ അബ്്ദുല്ല നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്…

ബുറൈദ: ഖസീം പ്രവാസി സംഘം ‘മാനവീയം’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ മേളയിൽ എഫ്.സി ബുറൈദ ജേതാക്കളായി. ഫൈനലിൽ എതിരാളികളായ പ്രവാസി ഉദയപറമ്പിൽ പീടിക ടീമിനെ നറുക്കെടുപ്പിലെ ഭാഗ്യത്തിലൂടെയാണ്…


ജിദ്ദ: കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിെൻറ ധനശേഖരണാർഥം കെ.പി.ജെ.സി സംഘടിപ്പിക്കുന്ന സഹൽ ആൻറ് നൂറുദ്ദീൻ മെമ്മോറിയൽ ഏകദിന ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച രാത്രി 11ന്…

ജിദ്ദ: ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റിെൻറ സെക്കൻഡ് ഡിവിഷൻ ലീഗിൽ ഖുർബാൻ എ.സി.സി എഫ് സിയും ആതിഥേയരായ ബ്ലൂ സ്റ്റാറും സെമി ഫൈനലിൽ പ്രവേശിച്ചു. അണ്ടർ 13 വിഭാഗത്തിെൻറ ഫൈനലിൽ ടാലൻറ് ടീൻസ് എ ടീം സോക്കർ ഫ്രീക്സുമായി…

message