M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

അബൂദബി: കേട്ടാൽ ഒരു ഫ്രീക്കൻ പേര്, കണ്ടാൽ നമ്മുടെ ഗുസ്തി പോലെ തന്നെ. ഇത് ജ്യു ജിത്സു. ശരിക്കും ബ്രസീലിയനാണ്. ബ്രസീലിയൻ ജ്യൂ ജിത്സു (ബി.ജെ.ജെ) എന്ന് നീട്ടിപ്പറയാം. ബ്രസീലിൽ ആവിർഭവിച്ചെങ്കിലും ജാപനീസ്…

അബൂദബി: ജ്യൂ ജിത്സുവിൽ യു.എ.ഇ സ്വപ്നതുല്യമായ വളർച്ച നേടിയത് വെറും രണ്ട് പതിറ്റാണ്ട് കൊണ്ട്. ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാെൻറ താൽപര്യവും കാഴ്ചപ്പാടുകളും കാരണമാണ് ഇൗ കായിക ഇനം യു.എ.ഇയിലെത്തിയത്. യു.എസിലെ…

മസ്‌കത്ത്: അലി അൽ ഹബ്സി വീണ്ടും ഒമാൻ ദേശീയ ഫുട്ബാൾ ടീമിന് ഒപ്പം ചേരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് മുൻ ക്യാപ്റ്റനും ഒന്നാം നമ്പര്‍ ഗോള്‍കീപ്പറുമായ ഹബ്സി ദേശീയ ടീമിനൊപ്പം ചേരുന്നത്. ഏഷ്യാ…

സലാല: ‘ഫുട്ബോൾ  ഫോർ  ഫ്രണ്ട്ഷിപ്’  എന്ന സന്ദേശവുമായി തേസ്ഡെ ഫൈറ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഔഖത്ത് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ…

അബൂദബി: ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒക്കിനാവ കാരാട്ടേ ഡു ഷോറിൻ റ്യൂ ഷോറിൻകായുടെ യു.എ.ഇ തലവനായി കണ്ണൂർ കണ്ണപുരം സ്വദേശി സെൻസായി മുഹമ്മദ് ഫായിസിനെ തെരഞ്ഞെടുത്തു. ഒക്കിനാവ ആസ്ഥാനത്ത്…

ഷാർജ:  കഴിവുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യൻ ഫുട്ബാളിലേക്ക് കടന്നു വരുവാനും വളരുവാനുമുള്ള അവസരം ഇപ്പോഴുണ്ടെന്ന് ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്പോർട്സ്…

അബൂദബി: ഹംഗറിയിൽ നടന്ന ബജാസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇമാറാത്തി റൈഡർ മുഹമ്മദ് ആൽ ബലൂഷി ചാമ്പ്യനായി. ഇതോടെ അന്താരാഷ്ട്ര മോേട്ടാർ സൈക്കിൾ ഫെഡറേഷെൻറ (എഫ്.െഎ.എം) ലോക ചാമ്പ്യൻഷിപ്പിൽ യു.എ.ഇയുടെ ആദ്യ കിരീടം…

കുവൈത്ത് സിറ്റി: ഇന്ത്യൻ ഫുട്ബാളിന് ഇനി നല്ലകാലം വരാനിരിക്കുകയാണെന്നും ലോകകപ്പിൽ കളിക്കുന്നത് വിദൂരസ്വപ്നമല്ലെന്നും ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ പ്രതിരോധ ഭടനും െഎ.എസ്.എല്ലിൽ കേരള…

message