M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ഫുട്‍ബാൾ പ്രേമികൾ കാത്തിരുന്ന കെഫാക് യൂനിമണി സോക്കർലീഗ് ഏഴാം സീസണ് തുടക്കമായി. മിശ്രിഫ് സ്പോർട്സ് അതോറിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യന്‍…

കുവൈത്ത് സിറ്റി: മലപ്പുറം ബ്രദേഴ്സ് സംഘടിപ്പിച്ച സി. ജാബിർ മെമ്മോറിയൽ ആൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ എ.കെ.എഫ്.സി കുവൈത്ത് ചാമ്പ്യന്മാരായി.

ഫൈനലിൽ…

കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്‌സ് ഫുട്‌ബാള്‍ അസോസിയേഷന്‍ സോക്കര്‍ ലീഗ് സീസൺ ഏഴിന് വെള്ളിയാഴ്ച തുടക്കമാവും. വൈകുന്നേരം നാലു മണിക്ക് മിഷിരിഫ് പബ്ലിക് അതോറിറ്റി…

ദമ്മാം: റോയൽ കാർഗോ കപ്പ് ടൂർണമെൻറിൽ മാഡ്രിഡ് എഫ്.സി, ഖാലിദിയ എഫ്.സി, യുണൈറ്റഡ് എഫ്.സി ഖോബാർ, റോയൽ ട്രാവൽസ് ബദർ എഫ്.സി എന്നീ ടീമുകൾ സെമിയിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ക്വോർട്ടർ…

അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) സംഘടിപ്പിച്ച അന്താരാഷ്ട്ര വോളിബാൾ ടൂർണമെൻറിൽ ഒൺലി ഫ്രഷ് ദുബൈ ജേതാക്കളായി. ഫൈനലിൽ ബിൻ സുഭാഹ് ദുബൈയെ തോൽപിച്ചാണ് ഒൺലി ഫ്രഷ് കിരീടം ചൂടിയത്. നേരിട്ടുള്ള…

 അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബാൾ ടൂർണമെൻറിെൻറ ഉദ്ഘാടന മത്സരത്തിൽ ഒാൺലി ഫ്രഷിന് വിജയം. പ്രോംട്ട് അബൂദബിയെ തുടർച്ചയായ മൂന്ന് സെറ്റുകൾക്കാണ്…

ഖമീസ് മുശൈത്ത്:  അസീർ പ്രവാസി സംഘത്തിെൻറ ഫുട്്ബാൾ, വടംവലി മൽസരങ്ങൾ ബലിപെരുന്നാൾ രണ്ടും മൂന്നും ഈദ് ദിനങ്ങളിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖമീസ് മുശൈത്ത് നാദി…

അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (ഐ.ഐ.സി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബാൾ ടൂർണമെൻറ് വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിെൻറ സ്മരണക്കായി വി.പി.എസ്…

message