M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

അബൂദബി: ജനുവരിയിൽ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ടിക്കറ്റ് വിൽപന തിങ്കളാഴ്ച ഉച്ചക്ക് 12ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങളുടെ ടിക്കറ്റ്…

ദുബൈ: ദുബൈ വേൾഡ് കപ്പ് സമ്മാനത്തുക വർധിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശം നൽകി. 2018-19 സീസൺ മുതൽ വർധനക്ക് പ്രാബല്യമുണ്ട്.…

ദുബൈ:  നവംബറിൽ നടക്കുന്ന രണ്ടാമത് ഹീരാ ടി10 ക്രിക്കറ്റിനുള്ള ടീമുകളുടെ കരട് രൂപം പ്രഖ്യാപിച്ചു. ആദ്യ തവണത്തെ ചാമ്പ്യൻമാരായ കേരള കിങ്സ് ഉൾപ്പെടെ എട്ടു ടീമുകളാണ് ഇക്കുറി ക്രീസിലിറങ്ങുക. മുൻവർഷത്തെക്കാൾ…

പന്തും ഭൂമിയും ഒരുപോലിരിക്കുന്നത് എന്തുകൊണ്ടാണാവോ? കളിക്കമ്പക്കാർക്ക് കണ്ണിലെ കൃഷ്ണമണിയെങ്കിലും പന്തിന് ഭൂമിയോളം വലുതാവാനാവുമത്രെ. ലോകത്തെ മുഴുവൻ പിടിച്ചുനിർത്താൻ കഴിയുന്ന മഹാദ്ഭുതം. കാൽപന്തിനോട് മലപ്പുറത്തിെൻറ…

message