M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

 

സെക്കൻറ് ഡിവിഷനിൽ വിജയികളായ ഖുർബാൻ എ.സി.സി എഫ്.സി


ജിദ്ദ: മൂന്നു മാസം നീണ്ട ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിെൻറ…


ദമ്മാം: നവോദയ സാംസ്കാരിക വേദി ടൊയോട്ട ഏരിയ സ്പോർട്സ് ഫെസ്റ്റിെൻറ ഭാഗമായി നടന്ന ഫുട്ബാൾ ടൂർണമെൻറിൽ പ്രവാസി അൽഖോബാർ ഫുട്ബാൾ ക്ലബ്ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഡി.എൽ.എഫ് ടീമിനെ ടോസിലൂടെയാണ് തോൽപിച്ചത്.…


റിയാദ്: റിയാദിൽ നടന്ന പ്രഥമ ഇൻഡോർ എയിറ്റ്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തലശ്ശേരി െഎക്കൺസ് ചാമ്പ്യന്മാരായി. ആർക്കാൻ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ഷഹീൻ സ്റ്റാഴ്സിനെ സെമി ഫൈനലിലും റിയാദ് എസ്സസിനെ ഫൈനലിലും…


റിയാദ്: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്ത് കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള…


റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ ഹാര ടീം ജേതാക്കളായി. ബത്ഹ ടീമിനെയാണ് പരാജയപ്പെടുത്തിയത്. റിയാദ് എക്സിറ്റ് 16ലെ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറ്…


റിയാദ്: പ്രവാസി സാംസ്കാരിക വേദി സ്പോർട്സ് ക്ലബ്ബിെൻറ രണ്ടാമത് പ്രവാസി വിൻറർ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിെൻറ ‘ട്രോഫി’ പുറത്തിറക്കി. മലസ് അൽമാസ് ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ്…


ദമ്മാം: അഫ്താബ് സോക്കര്‍ മേളയിൽ മാഡ്രിഡ് എഫ്.സി ജേതാക്കളായി. മാഡ്രിഡ് ഫുട്ബാൾ ക്ലബ് തന്നെ സംഘടിപ്പിച്ച ടൂർണമെൻറിൽ ആപ്‌സിസ് ഖാലിദിയ എഫ്.സിയെയാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും…

റിയാദ്: മാസ്റ്റേഴ്സ് അദ്വ അൽഷുഗ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ യു.പി വാരിയേഴ്സ് ചാമ്പ്യന്മാരായി. റിയാദ് എക്സിറ്റ് 16 ലെ മാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നാലാഴ്ചകളായി നടന്ന മത്സരത്തിെൻറ ഫൈനലിൽ റോക്…

message