M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


ജിദ്ദ: കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിെൻറ ധനശേഖരണാർഥം കെ.പി.ജെ.സി സംഘടിപ്പിക്കുന്ന സഹൽ ആൻറ് നൂറുദ്ദീൻ മെമ്മോറിയൽ ഏകദിന ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച രാത്രി 11ന്…

ജിദ്ദ: ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റിെൻറ സെക്കൻഡ് ഡിവിഷൻ ലീഗിൽ ഖുർബാൻ എ.സി.സി എഫ് സിയും ആതിഥേയരായ ബ്ലൂ സ്റ്റാറും സെമി ഫൈനലിൽ പ്രവേശിച്ചു. അണ്ടർ 13 വിഭാഗത്തിെൻറ ഫൈനലിൽ ടാലൻറ് ടീൻസ് എ ടീം സോക്കർ ഫ്രീക്സുമായി…

റിയാദ്: തറവാട് കുടുംബ കൂട്ടായ്മ സ്പോർട്സ് ഡേ ആഘോഷിച്ചു. റിയാദിലെ കളിവീട്ടിൽ നടന്ന പരിപാടിയിൽ അകത്തളം, നടുമുറ്റം എന്നീ രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. കാരണവർ വി.പി ശശി ഉദ്്ഘാടനം ചെയ്തു. കാര്യദർശി…

ദമ്മാം: നവോദയ സാംസ്കാരിക വേദി ദല്ല ഏരിയ കമ്മിറ്റി സ്പോര്‍ട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. മാർച്ച് പാസ്റ്റും വിവധ കായിക മത്സരങ്ങളും നടന്നു. ചെയർമാൻ മുഹമ്മദ് കരുവ അധ്യക്ഷത വഹിച്ചു.
സിനിമ നിർമ്മാതാവ്…

റിയാദ്: ഇലവൻ ഡക്കസ് സ്പോർട്സ് ക്ലബ് കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ ഒാറഞ്ച് മീഡിയ ആഷസ് ടീം ജേതാക്കളായി. സുലൈയിൽ നടന്ന ടൂർണമെൻറിൽ 24 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ…

ദമ്മാം: ‘ചാരിറ്റി റണ്ണി’ല്‍ നവോദയ വനിതാവേദിയും പെങ്കടുത്തു. ഇതാദ്യമായാണ് വനിതകളെ ചാരിറ്റി റണ്ണില്‍ ഉൾപ്പെടുത്തുന്നത്. പെണ്‍കുട്ടികളുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകരാണ്…

അൽഖോബാർ: സഫ്വ ഫാരിസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന റിദ പ്രവാസി ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹോട്ടൽ റബീഅയെ തോൽപിച്ച് യൂത്ത് ഇന്ത്യ ജുബൈൽ എഫ്.സി ജേതാക്കളായി. യാസീൻ…

മസ്കത്ത്: ഒമാൻ^ഇന്ത്യ സ്പോർട്സ് മീറ്റിെൻറ ഭാഗമായി നടന്ന ഹോക്കി ചാമ്പ്യൻഷിപ്പിൽ സിദാബ് ഫ്രണ്ട്സ് ജേതാക്കളായി. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ…

message