M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Sports | Cricket


ജിദ്ദ: ഒമാനിൽ നടന്ന എ.സി.സി വെസ്റ്റേൺ റീജ്യൻ ടി 20 ടൂർണമെൻറിൽ സൗദി അറേബ്യ ചാമ്പ്യന്മാരായപ്പോൾ മലയാളിക്കും അഭിമാനം.
സൗദി ടി 20 ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനായ ഷംസുദ്ദീൻ മഞ്ചേരിയുടെ മികച്ച പ്രകടനത്തിെൻറ പിൻബലത്തിലാണ്…


റിയാദ്: റിയാദിൽ നടന്ന പ്രഥമ ഇൻഡോർ എയിറ്റ്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തലശ്ശേരി െഎക്കൺസ് ചാമ്പ്യന്മാരായി. ആർക്കാൻ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ഷഹീൻ സ്റ്റാഴ്സിനെ സെമി ഫൈനലിലും റിയാദ് എസ്സസിനെ ഫൈനലിലും…



റിയാദ്: പ്രവാസി സാംസ്കാരിക വേദി സ്പോർട്സ് ക്ലബ്ബിെൻറ രണ്ടാമത് പ്രവാസി വിൻറർ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിെൻറ ‘ട്രോഫി’ പുറത്തിറക്കി. മലസ് അൽമാസ് ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ്…


റിയാദ്: മാസ്റ്റേഴ്സ് അദ്വ അൽഷുഗ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ യു.പി വാരിയേഴ്സ് ചാമ്പ്യന്മാരായി. റിയാദ് എക്സിറ്റ് 16 ലെ മാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നാലാഴ്ചകളായി നടന്ന മത്സരത്തിെൻറ ഫൈനലിൽ റോക്…


റിയാദ്: റിയാദ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അമീർ സുൽത്താൻ ബിൻ നാസർ ടൊൻറി ടൊൻറി ക്രിക്കറ്റ് ടൂർണമെൻറിൽ ആസ്റ്റർ സനദ് ഹോസ്പിറ്റൽ ടീം ചാമ്പ്യന്മാരായി. റിയാദ് ആർ.സി.എൽ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ…


റിയാദ്: ഇലവൻ ഡക്കസ് സ്പോർട്സ് ക്ലബ് കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ ഒാറഞ്ച് മീഡിയ ആഷസ് ടീം ജേതാക്കളായി. സുലൈയിൽ നടന്ന ടൂർണമെൻറിൽ 24 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ…


റിയാദ്: മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് റിയാദ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് വെള്ളിയാഴ്ച ആരംഭിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…


ദുബൈ: രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ വമ്പൻമാർ ഏറെക്കാലത്തിന് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. കേരള ഒാവർസീസ് ക്രിക്കറ്റേഴ്സ്, കേരള വെറ്ററൻ ക്രിക്കറ്റേഴ്സ് എന്നിങ്ങനെ രണ്ട് ടീമുകളായി…


ദുബൈ: ക്രിക്കറ്റിെൻറ ഏറ്റവും ചടുല ഭാവമായ ടി10 ക്രിക്കറ്റ് ലീഗിെൻറ രണ്ടാം സീസൺ നാളെ തുടങ്ങും. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് െചയർമാനും സഹിഷ്ണുതാ മന്ത്രിയുമായ…


message