M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Sports | Football

അജ്മാൻ: പരപ്പ ബ്രദേഴ്‌സ് പ്രവാസി കൂട്ടായ്മ നടത്തിയ പ്രഥമ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ അക്സ്ഫിട ഇമാറാത്ത് എഫ്.സി ചാമ്പ്യന്മാരായി. താജ് ഒറിക്ട് എഫ്.സി. റണ്ണറപ്പായി. അജ്മാൻ കൾച്ചറൽ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരച്ചു.…

കുവൈത്ത് സിറ്റി: കെ.െഎ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്സകളുടെ ഫുട്ബാൾ ടൂർണമെൻറിൽ സാൽമിയ ഇംഗ്ലീഷ് മദ്റസ ചാമ്പ്യന്മാരായി. അൽ മദ്റസത്തുൽ ഇസ്ലാമിയ അബ്ബാസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.…



ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്ബാൾ റഫറി ശിഹാബ് അഞ്ചവടിക്ക് ബ്ളൂ സ്റ്റാർക്ലബ് യാത്രയയപ്പ് നൽകി. ശറഫിയ്യ റമദാൻ വില്ലയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബ്്ദുൽ കരീം അധ്യക്ഷത വഹിച്ചു.



ജിദ്ദ: സൗദി അറേബ്യയിൽ നടക്കുന്ന പ്രഥമ പ്രഫഷണൽ അക്കാദമികളുടെ ഫുട്ബാൾ ലീഗിൽ ആദ്യ രണ്ടു റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ പ്രതീക്ഷയായ സ്പോർട്ടിങ് യുണൈറ്റഡിന് ജയവും തോൽവിയും. കഴിഞ്ഞ ശനിയാഴ്ച കിങ് അബ്്ദുല്ല…



ജിദ്ദ: കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് യുവൻറസിന്. എ.സിമിലാനെ ഒരുഗോളിന് തോൽപിച്ചാണ് യുവൻറസ് വിജയികളായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ…



റിയാദ്‌: നാലാമത്‌ ഇൻറർ കേളി സെവൻസ്‌ ഫുട്ബാൾ ടൂർണമെൻറിൽ അൽഅർക്കാൻ മലസ്‌ ഏരിയ ടീം ജേതാക്കളായി. െഡസേർട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം എരിയ ടീമുമായുള്ള ഫൈനൽ മത്സരം സമനിലയിൽ…



ജിദ്ദ: ജെ.എസ്.സി, ഐ.എസ്.എം അന്താരാഷ്ട്ര സോക്കർ അക്കാദമി ആഭിമുഖ്യത്തിൽ നടക്കുന്നു പ്ലസ് 40 സൂപ്പർ സീനിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി, മമ്പാട് ഫ്രൻറ്സിനെ നേരിടും. കഴിഞ്ഞ ദിവസം…



ജിദ്ദ: ജെ. എസ്.സി -ഐ.എസ്.എം 40 പ്ലസ് സീനിയർ സോക്കർ ഫെസ്റ്റ് തമർ ഗ്രൂപ്പ് സി.ഇ. ഒ മുഹമ്മദ് ഹംസ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.കെ റഊഫ്, ശ്രീകുമാർ ചേർത്തല, അലി റാവുത്തർ തേക്കുതോട്, നിസ്സാം പാപ്പറ്റ,…



ജിദ്ദ: ബാനിമാലിക് റോയൽ ഫുട്ബാൾ ക്ലബിന് കീഴിൽ ഫുട്ബാൾ മേളയും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജിദ്ദ അൽ ദുറ ഇസ്തിറാഹയിൽ നടന്ന പരിപാടി അബ്്ദുൽ ജബ്ബാർ വലിയാട്ട് ഉദ്ഘാടനം ചെയ്തു. ഫുട്്ബാൾ മേളയിൽ റെഡ്…


message