M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Sports | News

മസ്കത്ത്: ഒമാൻ^ഇന്ത്യ സ്പോർട്സ് മീറ്റിെൻറ ഭാഗമായി നടന്ന ഹോക്കി ചാമ്പ്യൻഷിപ്പിൽ സിദാബ് ഫ്രണ്ട്സ് ജേതാക്കളായി. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സീബ് ക്ലബിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ…

1) പായുന്ന കാറിൽ കെട്ടിയ ഇരയുടെ നേർക്ക് പറന്നടുക്കുന്ന പരുന്ത്, 2) ബ്രസീലിയൻ ഫോർമുല വൺ താരം ഫിലിപ്പ് മാസ മത്സരത്തിനൊടുവിൽ പരുന്തിനെ…


സുഹാർ: മസ്കത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര കരാെട്ട ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി മലയാളി വിദ്യാർഥിനി. ജപ്പാൻ ഷോേട്ടാക്കാൻ കരാെട്ടയിൽ 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് സുഹാറിൽ താമസിക്കുന്ന കണ്ണൂർ…


സുഹാർ: സുഹാർ നവചേതനയും ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറും ചേർന്ന് കായിക മേള സംഘടിപ്പിച്ചു. ആറു വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായാണ് മത്സരങ്ങൾ നടത്തിയത്. സുഹാർ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ…


അബൂദബി: രണ്ടാമത് ദുബൈ വനിത ട്രയത്ലണിൽ മത്സരിച്ചവരെയും വിജയികളെയും യു.എ.ഇ സാമൂഹികക്ഷേമ മന്ത്രി ഹെസ്സ ബിൻത് ഇൗസ ബൂഹുമൈദ് അഭിനന്ദിച്ചു. ദുബൈ ലേഡീസ് ക്ലബുമായി സഹകരിച്ച് ദുബൈ സ്പോർട്സ് കൗൺസിലാണ് ട്രയത്ലൺ…


മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിെൻറ 26ാമത് വാർഷിക കായികമേള ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്നു. അന്താരാഷ്ട്ര ടെന്നീസ് താരവും ഒമാൻ ദേശീയ ടീമംഗവുമായ ഫാത്ത്മ അൽ നബ്ഹാനി മുഖ്യാതിഥിയും പ്രൊഫഷനൽ…


മസ്‌കത്ത്: സി.ബി.എസ്.ഇ ഒമാന്‍ ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റ് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആണ് ഓവറോള്‍ ചാമ്പ്യന്‍മാരായി.…


ജുബൈൽ : നവോദയ അറൈഫി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ആരവം -2018’ സ്പോർട്സ് ഫെസ്റ്റ് ആരംഭിച്ചു. രക്ഷാധികാരി പ്രേംരാജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ലക്ഷ്മണൻ കണ്ടംബോത്ത്‌, ഉമേഷ് കളരിക്കൽ,…


സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയിൽ സംഘടിപ്പിച്ച ഓപൺ ഡബിൾസ് ബാറ്റ്മിൻറൺ ടൂർണമെൻറിൽ സി.എ സത്താർ , അഭിലാഷ് ടീം വിജയികളായി. ക്ലബിലെ ഇൻഡോർ കോർട്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പ്രമോദ് ബാലൻ, പ്രശാന്ത് ടീമിനെ…


message