M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ഏറെനാളായി പറഞ്ഞുകേട്ടിരുന്ന ഡ്രൈവറില്ലാ ടാക്സികള്‍ ഒടുവിൽ നിരത്തിലിറങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ സിലിക്കോണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളിലാണ് ഇൗ ടാക്സികൾ സര്‍വീസ് നടത്തുക. ജൈറ്റക്സ് സാങ്കേതികവാരത്തോടനുബന്ധിച്ചാണ് സ്വയം…

ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിവരസാേങ്കതികവിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. ഞായറാഴ്ച നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ…

അബൂദബി: യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഇതിെൻറ ഭാഗമായി സൗജന്യ ഇ^പുസ്തകവും ആപ്ലിക്കേഷനും…

അബൂദബി: വിവാഹ കരാറുകൾ രജിസ്റ്റർ ചെയ്യാൻ അബൂദബി കോടതികളിൽ സ്ഥാപിച്ച െഎപാഡുകളിൽ പ്രത്യേക ഡിജിറ്റൽ ആപ്ലിക്കേഷൻ ലഭ്യമാക്കി. എമിറേറ്റിലെ തങ്ങളുടെ എല്ലാ ഒാഫിസുകളിലും ഇൗ പുതിയ സ്മാർട്ട് സേവനം ലഭ്യമാണെന്ന്…

അൽെഎൻ: ഇൗ വർഷം സുവർണ ജൂബിലി ആഘോഷിക്കുന്ന അൽെഎൻ മൃഗശാല പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇവ രണ്ടിലൂടെയും മൃഗശാലയുടെ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും. മൃഗശാല സന്ദർശനം ആസൂത്രണം ചെയ്യുക, ടിക്കറ്റെടുക്കുക…

ദുബൈ: എട്ടു മണിക്കൂർ തുടർച്ചയായി ഗെയിമിങ് സാധ്യമാകുന്ന  പോകോഫോൺ എഫ്വൺ ഉൾപ്പെടെ വൈവിധ്യമാർന്ന മൂന്ന് പുതിയ ഫോണുകൾ മിഡിൽ ഇൗസ്റ്റ് വിപണയിൽ അവതരിപ്പിച്ച് ഷവോമി മൊബൈൽ. ആറ് ജി.ബി. റാം, 128 ജി.ബി…

ദുബൈ: അതിശയിക്കുന്ന ഫ്രെയിമുകളിലേക്ക് മിഴി തുറക്കാൻ നേരമാവുന്നു. ഫോേട്ടാഗ്രഫി മേഖലയിൽ പുത്തൻ തരംഗമായി മിറർലെസ് ക്യാമറകൾ. ഫോേട്ടാഗ്രഫി ലോകം ഏറെ കാത്തിരുന്ന നിക്കോണിെൻറ  Z7,Z6 ഫുൾഫ്രെയിം മിറർലെസ്…

അബൂദബി: ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാൺലൈൻ ആപ്ലിക്കേഷെൻറ (എം.ഒ.െഎ യു.എ.ഇ) പുതിയ പതിപ്പ് പുറത്തിറക്കി. ട്രാഫിക്, പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങി 50 സർക്കാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷൻ ആപ്പിൾ…

അബൂദബി: അബൂദബിയിലെ താമസക്കാർക്ക് വായുവിെൻറ ഗുണമേന്മ റിപ്പോർട്ട് ലഭ്യമാക്കി അബൂദബി പരിസ്ഥിതി ഏജൻസി. സ്മാർട്ട് ഫോണുകളിലും ടാബ്െലറ്റുകളിലും ഉപയോഗിക്കാവുന്ന ‘പ്ല്യൂം എയർ റിപ്പോർട്ട്’ എന്ന…

message