M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

അബൂദബി: അബൂദബിയിലെ താമസക്കാർക്ക് വായുവിെൻറ ഗുണമേന്മ റിപ്പോർട്ട് ലഭ്യമാക്കി അബൂദബി പരിസ്ഥിതി ഏജൻസി. സ്മാർട്ട് ഫോണുകളിലും ടാബ്െലറ്റുകളിലും ഉപയോഗിക്കാവുന്ന ‘പ്ല്യൂം എയർ റിപ്പോർട്ട്’ എന്ന…

ജിദ്ദ: ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും പ്രമുഖ സംരംഭകനുമായ സ്റ്റീവ് വോസ്നിയാകിനെ സൗദി അറേബ്യ സ്ഥാപിക്കുന്ന ‘ടെക് ഹബി’െൻറ അംബാസഡർ ആയി നാമനിർദേശം ചെയ്തു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി,…

അബൂദബി: നിർമാണ മേഖലകളിലെ പരിശോധനകൾക്ക് േഡ്രാണുകൾ ഉപയോഗപ്പെടുത്താൻ അബൂദബി നഗരസഭ. ഇൗ പദ്ധതിയിൽ  പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ട പരിശോധനകൾക്ക് അബൂദബി നഗരസഭ ജനറൽ മാനേജർ സൈഫ് ബദർ ആൽ ഖുബൈസി മേൽനോട്ടം…

കുവൈത്ത് സിറ്റി: രാജ്യത്ത് രാജ്യത്ത് നിലവിൽ 268 ഓൺ‌ലൈൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വാർത്താവിതരണ മന്ത്രാലയത്തിലെ ഇലക്ട്രോണിക് പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ലാദി അൽ…

ദുബൈ: നിർമിതബുദ്ധി സമ്പദ് മേഖലയുടെ വളർച്ചക്കുള്ള മാർഗങ്ങൾ ആരായുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയും യു.എ.ഇയും ശനിയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. യു.എ.ഇ നിർമിതബുദ്ധി വകുപ്പ് മന്ത്രി…

നാട്ടിലെ മഴ വിവരം കേട്ട് അസൂയ മൂത്ത് ഭ്രാന്തായി നിൽപ്പാണോ. മഴയുടെ ശബ്ദത്തിൽ അലിഞ്ഞ്, അലഞ്ഞ് നടക്കാൻ തോന്നുന്നുണ്ടോ. എങ്കിൽ നേരെ ഷാർജയിലേക്ക് വെച്ചുപിടിച്ചോളൂ. അവിടൊരു മഴ മുറിയുണ്ട്. സദാസമയവും…

അബൂദബി: എമിറേറ്റ്സ് ആണവോർജ കോർപറേഷൻ (ഇനെക്), കൊറിയ വൈദ്യുതോർജ കോർപറേഷൻ (കെപ്കോ) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ബറക വൺ കമ്പനിക്ക് യു.എ.ഇ ഉൗർജ വകുപ്പ് വൈദ്യുതി ഉൽപാദന ൈലസൻസ് അനുവദിച്ചു. അബൂദബി…

ദുബൈ: പ്രഥമ സമ്പൂർണ യു.എ.ഇ നിർമിത കൃത്രിമോപഗ്രഹമായ ഖലീഫസാറ്റ് വിക്ഷേപണത്തിനുള്ള തയാറെടുപ്പുകൾ പൂർണസജ്ജം. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് ജപ്പാനിലെ ഭൂതല സ്റ്റേഷനിൽനിന്ന് എച്ച്-2എ റോക്കറ്റ് ഉപയോഗിച്ച്…

message