M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Tech & Gadgets | Tech News

മസ്കത്ത്: കൃത്രിമോപഗ്രഹ വിക്ഷേപണ പദ്ധതിയുമായി ഒമാൻ മുന്നോട്ട്. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ടിെൻറ (എസ്.ജി.ആർ.എഫ്) സഹകരണത്തോടെ ഗതാഗത^വാർത്താ വിനിമയ മന്ത്രാലയം ബഹിരാകാശ കമ്യൂണിക്കേഷൻ കമ്പനിക്ക് രൂപം നൽകും. ഇൗ കമ്പനിയായിരിക്കും…


ദമ്മാം: ഇന്ത്യന്‍ ഇസ്ലാഹി സെൻററിന് കീഴിലെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം ഇന്‍സ്പയര്‍ ടീനേജേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
സൗദിയിലെ ഇന്ത്യന്‍ ഇസ്ലാഹി സെൻററുകള്‍ സംയുക്തമായി…


Artificial Intelligence (A.I.) experts, Clever Monitor, launched  its flagship A.I. driven email marketing and automation software, Clever AIM, in the United Arab Emirates (UAE) market giving…


ദുബൈ: ‘എനിക്ക് പണ്ടേ തോന്നിയതാ അവനത് ചെയ്യുമെന്ന്’ എന്ന ഡയലോഗ് കേൾക്കുേമ്പാഴൊക്കെ തോന്നാറില്ലെ അതങ്ങ് നേരത്തെ പറഞ്ഞാൽ ഇൗ പ്രശ്നമൊക്കെ ഒഴിവാക്കാനാവുമായിരുന്നുവെന്ന്. ഇൗ ചിന്ത യാഥാർത്ഥ്യമാക്കാനുള്ള…


ദുബൈ: വരും തലമുറയെ ചക്രവാളങ്ങൾക്കുമപ്പുറത്തേക്ക് കുതിക്കാൻ കെൽപ്പുള്ളവരാക്കണമെന്ന് വിഭാവനം ചെയ്ത രാഷ്ട്രപിതാവ് ശൈഖ്സായിദിെൻറ ജൻമശതാബ്ദി വർഷത്തിൽ ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇ യുവതലമുറയുടെ കരുത്തുറ്റ…


അബൂദബി: ടെലികോം ഒാപറേറ്റർമാരായ ഇത്തിസലാത്ത്, ഡു കമ്പനികൾക്ക് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) 5-ജി ഫ്രീക്വൻസി അനുവദിച്ചു. 3.3 ജിഗാ ഹേർട്സ് മുതൽ 3.8 ജിഗാ ഹേർട്സ് വരെ വേഗതയുള്ള 5-ജി…


അബൂദബി: ഇത്തിസലാത്ത്, ഡു ടെലിഫോൺ-ഇൻറർനെറ്റ് സേവനദാതാക്കളുടെ കണക്ക് പ്രകാരം യു.എ.ഇയിൽ മൊബൈൽ വരിക്കാരുടെ എണ്ണം 1.84 കോടിയായി വർധിച്ചു. ഇരു കമ്പനികളുടെയും മൊത്തം വരുമാനത്തിൽ 85 ശതമാനം വർധനയുണ്ടായി. ഡാറ്റ,…


ദുൈബ: മരുഭൂമിയിൽ എങ്ങെന മഴപെയ്യിക്കാം എന്നതാണ് അറബ് നാടുകൾ എപ്പോഴും ചിന്തിക്കുന്നത്. മഴക്കായി യാഗങ്ങൾ നടത്താനൊന്നും മെനക്കെടാതെ ശാസ്ത്രീയ മാർഗങ്ങളിലൂടെ മഴപെയ്യിക്കാനാണ് അവരുടെ ശ്രമം. അതിൽ ഏറെക്കുറെ…


ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിവരസാേങ്കതികവിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. ഞായറാഴ്ച നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ…


message