M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: കണ്ണൂരുകാരൊക്കെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു നാട്ടിലൊന്ന് പറന്നിങ്ങാൻ. അതുകൊണ്ടുതന്നെ ആദ്യ വിമാനം പോകുന്നുവെന്നറിഞ്ഞതോടെ ടിക്കെറ്റാപ്പിക്കാനുള്ള നെേട്ടാട്ടത്തിലായി എല്ലാവരും. എന്നാൽ ആദ്യ യാത്രികനാവാനുള്ള ഭാഗ്യം കിട്ടിയത്…

ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ച് 60 ദിവസം പിന്നിട്ടപ്പോൾ യാത്ര ചെയ്തത് 75000 പേർ. മക്കക്കും മദീനക്കുമിടയിൽ 150 സർവീസുകളിലായാണ് ഇത്രയും പേർ യാത്ര ചെയ്തത്.
ഒരു സർവീസിൽ 417 യാത്രക്കാരെ ഉൾക്കൊള്ളാൻ…

യാമ്പു: എവറസ്റ്റിെൻറ സൗന്ദര്യം തൊട്ടറിയാൻ നടത്തിയ സ്വപ്ന സഞ്ചാരത്തിെൻറ നിർവൃതിയിലാണ് പ്രവാസിയും ആലുവ വെള്ളാരപ്പിള്ളി സ്വദേശിയുമായ എൻജി. പി. എം സാബു. എവറസ്റ്റിെൻറ സുന്ദരക്കാഴ്ചകൾ തേടിയുള്ള സഞ്ചാരത്തിെൻറ…

മ്പു: തബൂഖ് നഗരത്തിൽ നിന്ന് 170 കിലോമീറ്റർ അകലെ അൽ ബാദ് അഖ്ൽ റോഡിൽ അൽ ബാദ് നഗരകേന്ദ്രം കഴിഞ്ഞാലുടൻ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ‘മദ്യൻ ശുഐബ്’ ചരിത്രം കുടികൊള്ളുന്ന ഒരു പ്രദേശമാണ്. പ്രകൃതിയുടെ…

യാമ്പു: ശീതകാല വിനോദ സഞ്ചാര സീസണെ വരവേൽക്കാൻ കടൽ തീരകേന്ദ്രങ്ങൾ ഒരുങ്ങി. നവംബർ മുതൽ ഏപ്രിൽ വരെയാണ് സീസൺ. ടെൻറുകളിൽ രാപ്പാർക്കാൻ സീസണിൽ സഞ്ചാരികൾ കൂടുതലായി എത്തും. മരുഭൂജീവിതത്തെ അടുത്തറിയാനും പ്രകൃതിയെ…

ജിദ്ദ: അബ്ഹയിലെ താഴ്്വാരങ്ങളിലൂടെ സഞ്ചരിച്ച് കുത്തനെയുള്ള സമാഅ് ചുരമിറങ്ങിയെത്തുന്നത് വിസ്മയിപ്പിക്കുന്ന പുരാതന നഗര സമുച്ചയത്തിലേക്കാണ്. നൂറ്റാണ്ടുകൾക്കപ്പുറത്തെ നിർമാണ വൈദഗ്ധ്യം വിളിച്ചോതുന്ന നഗരം.…

റിയാദ്: സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്ക് തെക്ക് റെയിൽവേയുടെ മൂന്നാം ഘട്ടത്തിൽ പിറന്നത് പുതിയ ചരിത്രം. രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ ഗതാഗതത്തിന് തുടക്കം കുറിച്ചാണ് റിയാദ് ^…

ദുബൈ: ദുബൈ എക്സ്പോ 2020 പ്രദേശത്തേക്കുള്ള മെട്രോ റെയിൽപാതയിൽ ഒാടിക്കാനുള്ള 50 ട്രെയിനുകളിൽ ആദ്യത്തേത് എത്തി. കാർഗോ കപ്പലിൽ ജബൽ അലിയിൽ എത്തിച്ച ട്രെയിൻ ഇൗ വാരാന്ത്യത്തിന് മുമ്പ് റാശിദിയയിലെ മെട്രോ…

യാദ്: റിയാദ് നാഷനൽ മ്യൂസിയം വളപ്പിലെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിന് മുകളിൽ വരിയൊത്ത് നിൽക്കുന്ന ഇൗന്തപ്പനകളുടെ ഒരു ചെറിയ തോട്ടം കാണാത്തവരുണ്ടാവില്ല. നടത്ത വ്യായാമത്തിന് അവിടെ എത്തുന്നവർ ദിവസവും വലംവെക്കുന്നത്…

message