M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

റിയാദ്: സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്കൻ റെയിൽവേയുടെ മൂന്നാം ഘട്ടത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച. റിയാദ് ^ അൽജൗഫ് പാതയിൽ ആദ്യ ട്രെയിൻ രാത്രി 9.30ന് ഒാടിത്തുടങ്ങും. ഇതോടെ തുടക്കമാകുന്നത്…

അബൂദബി: എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ^അബൂദബി റൂട്ടിൽ തുടങ്ങുന്ന വിമാന സർവീസിെൻറ സമയക്രമം യാത്രക്കാരുടെ താൽപര്യങ്ങൾ പരിഗണിക്കാത്തതെന്ന് വ്യാപക പരാതി. അബൂദബിയിൽനിന്ന് ഉച്ചക്ക് 12.30ന് വിമാനം പുറപ്പെടുന്നതിനാൽ…

റാസൽഖൈമ: ജബൽ ജെയ്സിലേക്കുള്ള ഫിറാട്ട (ഇരുമ്പുപാത) നവംബർ 15ന് വീണ്ടും തുറക്കും. ശൈത്യകാലത്തിന് മുന്നോടിയായാണ് ഫിറാട്ട തുറക്കുന്നതെന്ന് റാസൽഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി സി.ഇ.ഒ ഹൈതം മതാർ പറഞ്ഞു.…

അബൂദബി: ഗൾഫ് എയർ യാത്രക്കാർക്ക് ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന ലഗേജിെൻറ അളവ് വർധിപ്പിച്ചു. ഇപ്പോൾ ഹാൻഡ് ബാഗേജിന് പുറമെ 46 കിലോ (23 കിലോ വീതമുള്ള രണ്ട് ലഗേജുകൾ) കൊണ്ടുപോകാം. എല്ലാ നിരക്കിലുമുള്ള…

റിയാദ്: നവംബർ ഏഴിന് സർവീസ് ആരംഭിക്കുന്ന റിയാദ് ^ അൽജൗഫ് ട്രെയിനിലേക്ക് ടിക്കറ്റ് വിൽപന ആരംഭിച്ചു. സൗദി അറേബ്യൻ റെയിൽവേ കമ്പനി വെബ്സൈറ്റിൽ (http://booking.sar.com.sa) നിന്നും സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ…

ദുബൈ: പുതിയ മൃഗക്കാഴ്ചകളുമായി ദുബൈ സഫാരി മൃഗശാല ഏതാനും ആഴ്ചകൾക്കകം തുറക്കും. നാല് ആഫ്രിക്കൻ ആനകളും ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗമായ െകാമോഡോ ഡ്രാഗണുമുൾപ്പടെയുള്ള മൃഗങ്ങളാണ് മൃഗശാലയിലെത്തിയത്. 


റിയാദ്: കഴിഞ്ഞ ദിവസം നടന്ന റിയാദ് നിക്ഷേപക സംഗമത്തിൽ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ജനതയെ തുവൈഖ് മലനിരയോളം കരുത്തുള്ളവരെന്നാണ് വിശേഷിപ്പിച്ചത്. സൗദിയില്‍ ഏറ്റവും ഉയരമുള്ളതടക്കം…

അൽെഎൻ: അബൂദബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധിയിലെ ഇളവ് (സ്പീഡ് ബഫർ) നിർത്തലാക്കിയത് ഇപ്പോഴൂം അറിയാതെ നിരവധി പേർ. ഇതു കാരണം സ്കൂൾ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെഡ്രൈവർമാർക്കാണ് കൂടുതലും വൻ തുക പിഴ…

message