M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: പ്രവാസികൾ ഉൾപ്പെടെ യു.എ.ഇയിലുള്ളവർക്ക് അസർബൈജാനിലേക്ക് വിസയില്ലാതെ പോകാം. വ്യാഴാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്. യു.എ.ഇയിൽ റെസിഡൻസ് പെർമിറ്റുള്ളവർക്കെല്ലാം ഇൗ സൗകര്യം ഉപേയാഗപ്പെടുത്താം. അസർബൈജാൻ തലസ്ഥാനമായ ബാകുവിലെ യു.എ.ഇ എംബസി ട്വിറ്ററിലാണ്…

ഫുജൈറ: ഫുജൈറ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന  കേന്ദ്രങ്ങളാണ് ഇവിടുത്തെ കോട്ടകള്‍, ഗോപുരങ്ങള്‍, ബിദിയയിലെ പുരാതന പള്ളി എന്നിവ.  ഫുജൈറ, ബിത്ന, സിക്കംക്കം, ഔഹല,…

ദുബൈ:യാത്രക്കാർക്കും ജീവനക്കാർക്കും അത്ഭുതം സമ്മാനിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം  ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിത…

ദുബൈ: സന്ദർശക വിസയിൽ രാജ്യത്ത് തങ്ങി വിസ കാലവധിക്കു ശേഷം സ്വദേശത്തേക്ക് മടങ്ങാതെ വിസ പുതുക്കി രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കൂടുതൽ എയർലൈനുകളിൽ സൗകര്യമൊരുക്കിയതായി…

ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനതാവളത്തിെൻറ ആഗമന കവാടത്തിൽ നാഷണൽ ഹിസ്റ്ററി ആൻഡ് ബൊട്ടാണിക്കൽ മ്യൂസിയത്തിെൻറ മൊബൈൽ ഗാലറി പ്രവർത്തനം തുടങ്ങി. ഈ മാസം 14വരെയാണ് ഇത് പ്രവർത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.…

ദുബൈ: വിമാനങ്ങളിൽ ‘ഹിന്ദു മീൽ’ ഒഴിവാക്കാനുള്ള തീരുമാനം എമിറേറ്റസ് പിൻവലിച്ചു. ഉപഭോക്താക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ് പുതിയ തീരുമാനം. യാത്രക്കാർക്ക് പെെട്ടന്ന് തെരഞ്ഞെടുക്കാനാകും…

ദുബൈ: വേനലവധി ആഘോഷിക്കാൻ വിദേശത്ത് പോകുന്ന പൗരന്മാർക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്. സ്വന്തം സാധനങ്ങൾ സൂക്ഷിക്കണമെന്നും കള്ളൻമാർ എമ്പാടുമുണ്ടെന്നുമാണ് ഉപദേശത്തിെൻറ സാരാംശം. ഗ്രീസിലേക്ക് പോകുന്നവരാണ്…

ദുബൈ: വായനാസമൂഹം ആവേശപൂർവം ഏറ്റെടുത്ത വായിച്ചുവായിച്ചു പറക്കാം മത്സരത്തിെൻറ രണ്ടാം അധ്യായത്തിന് തുടങ്ങി. ജോർദാനിലെ ഐതിഹാസിക  ഭൂമിയിലേക്കാണ് മത്സരത്തിന്റെ ആദ്യ എഡീഷൻ വിജയികൾക്ക് യാത്ര ഒരുക്കിയിരുന്നതെങ്കിൽ…

2016 ഫെബ്രുവരിയിൽ ഒരു മാസത്തെ അവധിക്കാലം മൂത്ത മകളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കാൻ ആസ്ട്രേലിയ യിലെ Adelaide ൽ എത്തിയതായിരുന്നു ഞാൻ. ഒരു ദിവസം ജോലി കഴിഞ്ഞ് മക്കൾ ഒരപ്രതീക്ഷിതവാർത്തയും കൊണ്ടാണു വന്നത്.…

message