റിയാദ്: മഴ നനച്ചിടത്ത് പൊടിഞ്ഞുയർന്ന് വസന്തം. മരുഭൂമി മലരണിഞ്ഞു. തണുപ്പുകാലത്തിെൻറ വരവറിയിച്ച് സൗദിയിൽ വ്യാപകമായി പെയ്യുന്ന മഴ എല്ലായിപ്പോഴും മരുഭൂമിക്ക് സമ്മാനിക്കുന്നത് ഹരിത കഞ്ചുകവും വർണപ്പൂക്കളുടെ ഉടയാടയുമാണ്. അതിപ്പോഴും സമൃദ്ധമായി തന്നെ…
Travel | Nature