M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ദുബൈയിൽ നിന്ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലേക്ക് ദിനേന ബസ്സർവീസ് തുടങ്ങി. ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ) ഒമാൻറ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തുമായി ചേർന്നാണ് സർവീസുകൾ തുടങ്ങിയത്. 55 ദിർഹം നൽകിയാൽ ആറ് മണിക്കൂർ കൊണ്ട് മസ്ക്കറ്റിലെത്താം.…

ദുബൈ: വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ പി.ആര്‍.ഒ കാര്‍ഡ് വേണമെന്ന നിബന്ധന ദുബൈ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. വിനോദസഞ്ചാര മേഖലയുടെ…

ദുബൈ: ദുബൈയിൽ ആറ് പുതിയ ബസ്റൂട്ടുകൾ ആരംഭിച്ചതായി റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഭാഗമായ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. യാത്രികരുെട എണ്ണത്തിലുണ്ടായ വർധനയാണ് പുതിയ റൂട്ടുകൾ തുടങ്ങാൻ…

മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നു. ട്രക്ക് ഡ്രൈവർമാർക്കും മറ്റ് വാഹനയാത്രികർക്കുമായുള്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ദേശീയ ചരക്കുഗതാഗത…


ജിദ്ദ: പുതുവർഷത്തിൽ ‘ഫ്ളൈ നാസ്’ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റ് നിരക്ക് 49 റിയാലിനുവരെ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 30 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ്…


അബ്ഹ: അസീർ മേഖലയിൽ അറബി അക്ഷരങ്ങളാൽ അലങ്കരിച്ച മതിൽ ശ്രദ്ധേയമാകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ചാണ് റിജാലുൽ അൽമഅ് മേഖലയിൽ അറബി അക്ഷരങ്ങളാൽ മതിൽ അലങ്കരിച്ചത്. ബലദിയ ഒാഫീസിെൻറ സഹായത്താൽ സ്വദേശി…

ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ച് 60 ദിവസം പിന്നിട്ടപ്പോൾ യാത്ര ചെയ്തത് 75000 പേർ. മക്കക്കും മദീനക്കുമിടയിൽ 150 സർവീസുകളിലായാണ് ഇത്രയും പേർ യാത്ര ചെയ്തത്.
ഒരു സർവീസിൽ 417 യാത്രക്കാരെ ഉൾക്കൊള്ളാൻ…

യാമ്പു: എവറസ്റ്റിെൻറ സൗന്ദര്യം തൊട്ടറിയാൻ നടത്തിയ സ്വപ്ന സഞ്ചാരത്തിെൻറ നിർവൃതിയിലാണ് പ്രവാസിയും ആലുവ വെള്ളാരപ്പിള്ളി സ്വദേശിയുമായ എൻജി. പി. എം സാബു. എവറസ്റ്റിെൻറ സുന്ദരക്കാഴ്ചകൾ തേടിയുള്ള സഞ്ചാരത്തിെൻറ…

ദുബൈ: കണ്ണൂരുകാരൊക്കെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു നാട്ടിലൊന്ന് പറന്നിങ്ങാൻ. അതുകൊണ്ടുതന്നെ ആദ്യ വിമാനം പോകുന്നുവെന്നറിഞ്ഞതോടെ ടിക്കെറ്റാപ്പിക്കാനുള്ള നെേട്ടാട്ടത്തിലായി എല്ലാവരും.…

message