M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


പ്രവാചക നഗരിയായ മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെ മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും പുണ്യയാത്രികരുടെ ഇഷ്ട സേങ്കതമാണ്. ഇസ്‌ലാമിെൻറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിെൻറയും രാഷ്ട്രത്തിെൻറയും നിലനിൽപ്പ് ഉറപ്പുവരുത്തിയ സമരമായിരുന്നു…

ദുബൈ: സ്വപ്നം പന്തലിട്ട് കാത്തിരിക്കുകയാണ് സബീൽ പാർക്കിൽ. വർണ്ണവെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന പൂവും പൂമ്പാറ്റയും മുതൽ ആനയും മാനും സിംഹവും കൊതുകും കൊതുകിെൻറ കുഞ്ഞുങ്ങളും വരെ നിങ്ങളെ രസിപ്പിക്കാൻ…

"കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ, കൊളസ്ട്രോൾ ഹൈ തന്നെയാണ്.. ഷുഗറും കൂടി വരുന്നുണ്ട്.. ഒന്നു ശ്രദ്ധിച്ചാൽ ഇതിന് മരുന്നൊന്നും വേണ്ട.. ഭക്ഷണം ക്രമീകരിച്ച് തടി ഒരു പത്തു കിലോയെങ്കിലും കുറക്കണം.." പരിശോധനാ…

അബൂദബി: ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അസർബൈജാൻ എഴുത്തുകാരി ലെയ്ല ഉലുഹാൻലിയുടെ പുസ്തകമായ ‘മോസ്ക്സ്: സ്പ്ലൻഡർ ഒാഫ് ഇസ്ലാം’…

അബൂദബി: അബൂദബിയുടെ വിനോദസഞ്ചാര മേഖലക്ക് തിളക്കമേകി ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ലൂവർ അബൂദബിയും വാർണർ ബ്രോസ് വേൾഡ് അബൂദബിയും. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2018ലെ മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ്…

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ചരിത്ര പ്രാധാന്യമുള്ള പ്രധാന നഗരസമാണ് ജബൽ സംഹാൻ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന മിർബാത്ത് പട്ടണം. സലാലയിൽ നിന്ന് 74 കിലോമീറ്റർ ദൂരെയുള്ള ഇവിടം പഴമയുടെ പെരുമ ഉറങ്ങുന്നതും…

ദമ്മാം: രണ്ടരനൂറ്റാണ്ട് കാലം ദമാസ്കസിൽ എത്രയെത്രയോ അതിഥി തലമുറകളെ സ്വീകരിച്ച ആ മുറി ഇപ്പോൾ ദമ്മാമിലുണ്ട്. സിറിയയുടെ തലസ്ഥാനമായ ദമാസ്കസ് നഗരത്തിലെ ആഢ്യമേഖലയിൽ നിന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്തേക്കുള്ള…

ദോഹ: ചുട്ടുപൊള്ളും മരുക്കാട്ടിൽ ലോകപ്രശസ്തമായൊരു കലാസൃഷ്ടി. കുലുങ്ങിയും ഞെരങ്ങിയുമുള്ള  പരുപരുത്ത വഴി അൽപം സാഹസികമായി പിന്നിട്ടാൽ അവിടം എത്താം. 2014 മുതൽ അവിടെ ഇത്  തലഉയർത്തി നിൽക്കാൻ…

ദുബൈ: യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനാകാനുള്ള മൽസരത്തിൽ അവശേഷിക്കുന്നത് ഒമ്പത് പേർ. 18 പേർ പെങ്കടുത്ത അഭിമുഖത്തിൽ നിന്നാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തത്. ഇവരിൽ നിന്നായിരിക്കും യാത്രികനെ തെരഞ്ഞെടുക്കുക.…

message