മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ തീർഥാടനത്തിന് എത്തിയ മലപ്പുറം തിരൂർ കടുങ്ങത്തുകുണ്ട് വീരാൻ കുട്ടി മക്കയിൽ നിര്യാതനായി. വെള്ളിയാഴ്ചയാണ് മരണം.
Travel | Pilgrimage